വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ

sruthi-lര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ പ്രേ​തം സി​നി​മ​യി​ലെ നാ​യി​ക ശ്രു​തി രാ​മ​ച​ന്ദ്ര​ൻ ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സം എ​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.​  ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ക​മി​താ​ക്ക​ളാ​യാ​ണ് എ​ത്തു​ന്ന​ത്. ആ​സി​ഫി​ന്‍റെ മു​ൻ കാ​മു​കി​യാ​യ സി​താ​ര എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് ശ്രു​തി ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​പ​ർ​ണ​യ്ക്കും ശ്രു​തി​ക്കും തു​ല്യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

Related posts