വെ​ള്ള​പ്പൊ​ക്കത്തിൽ ന​ഷ്ട​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കൂ​ളു​ക​ൾ വ​ഴി ന​ൽ​കും; പ​രീ​ക്ഷ എ​ഴു​താ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു ന​ഷ്ട​പ്പെ​ട്ട എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്കൂ​ളു​ക​ൾ വ​ഴി ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി സ്കൂ​ളു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഉ​ട​ൻ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കും. പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രീ​ക്ഷ എ​ഴു​താ​ൻ പ​റ്റാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കും. കേ​ന്ദ്ര വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

Related posts