ഉപേക്ഷിക്കാനാവില്ല, മിതമായി ഉപയോഗിക്കാം! മധുരം ചേര്‍ത്ത ചായ ദിവസം രണ്ടിലധികം വേണ്ട

പ​ഞ്ച​സാ​ര​യും സ്ത്രീ​ക​ളു​ടെ അമിതവണ്ണവും

പ​ഞ്ച​സാ​ര എ​ത്ര​ത്തോ​ളം ക​ഴി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം ശ​രീ​ര​ഭാ​ര​വും കൂ​ടും. ഇ​ട​യ്ക്കി​ടെ മ​ധു​രം ചേ​ർ​ത്ത ചാ​യ ക​ഴി​ക്കു​ന്ന​താ​ണ് സ്ത്രീ​ക​ളു​ടെ വ​ണ്ണം കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. കുട്ടി​ക​ൾ​ക്കു കൊ​ടു​ത്ത മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ ബാ​ല​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തു ക​ള​യേ​ണ്ട എ​ന്നു ക​രു​തി ക​ഴി​ക്കു​ന്ന വീ​ട്ടമ്മമാ​ർ ധാ​രാ​ളം.

ദി​വ​സം മ​ധു​ര​മിട്ട ചാ​യ ര​ണ്ടി​ൽ അ​ധി​കം ക​ഴി​ക്കു​ന്ന സ്ത്രീ​ക​ളും ധാ​രാ​ളം. ഇ​തെ​ല്ലാം സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​മി​ത​ഭാ​രം വ​രു​ന്ന​തി​നി​ട​യാ​ക്കു​ന്നു.

വീട്ടി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ സോ​ഫ്റ്റ് ഡ്രിം​ഗ്സ് (നാ​ര​ങ്ങാ​വെ​ള്ളം, ജ്യൂ​സ്…)​ ക​ഴി​ക്കു​ന്ന​തും സ്ത്രീ​ക​ളു​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന മ​ധു​ര​ത്തിന്‍റെ തോ​തു വ​ർ​ധി​പ്പി​ക്കു​ന്നു. അ​വ​യൊ​ക്കെ ഒ​രു ഭ​ക്ഷ​ണ​മാ​യി തോ​ന്നി​ല്ലെ​ങ്കി​ലും അ​വ​യി​ലൂ​ടെ​യൊ​ക്കെ അ​മി​ത ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തു​ന്നു. അ​തു കൊ​ഴു​പ്പാ​യി മാ​റ്റി ശ​രീ​ര​ത്തി​ൽ അ​ടി​യും.

ഉ​പേ​ക്ഷി​ക്കാനാവില്ല മി​ത​മാ​യി ഉ​പ​യോ​ഗി​ക്കാം

പ​ഞ്ച​സാ​ര​യി​ൽ ഉൗ​ർ​ജ​ത്തിന്‍റെ തോ​തു കൂ​ടു​ത​ലാ​ണ്. അ​മി​ത ക​ലോ​റി ഉൗ​ർ​ജ​മു​ള​ള മ​ധു​ര​മേ​റി​യ വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കി​യാ​ൽ ശ​രീ​ര​ത്തിന്‍റെ തൂ​ക്കം അ​മി​ത​മാ​യി കൂ​ടും. അ​മി​ത​ഭാ​ര​വും പൊ​ണ്ണ​ത്ത​ടി​യും പ്ര​മേ​ഹം, അ​മി​ത​കൊ​ള​സ്ട്രോ​ൾ മു​ത​ലാ​യ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾക്കു​ള​ള സാ​ധ്യ​ത കൂട്ടുന്ന​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു. വ്യാ​യാ​മത്തിന്‍റെ അ​ഭാ​വം കൂ​ടി​യാ​കു​ന്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത​യേ​റു​ന്നു. എ​ങ്കി​ലും മ​ധു​രം ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​തിന്‍റെ അ​ള​വ് മി​ത​പ്പെ​ടു​ത്തി ഉ​പ​യോ​ഗി​ക്കാം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​ാമോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾട്ടന്‍റ്

Related posts