പോ​രി​നു​മി​ല്ല കൂ​ടെ​പോ​രാ​നു​മി​ല്ല; കോഹ്‌ലിയുമായി തെറ്റി കും​ബ്ലെ രാ​ജി​വ​ച്ചു

ANILKUMBLAYന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചു. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് രാ​ജി. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ മു​ത​ൽ നാ​യ​ക​ന്‍റെ​യും പ​രി​ശീ​ല​ക​ന്‍റെ​യും അ​ക​ൽ​ച്ച പാ​രമ്യ​ത്തി​ലെ​ത്തി​യി​രു​ന്നു.

വെ​സ്റ്റി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം കും​ബ്ലെ ചേ​ർ​ന്നി​രു​ന്നി​ല്ല. ഐ​സി​സി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ലാ​ണ് കും​ബ്ലെ ടീ​മി​നൊ​പ്പം വെ​സ്റ്റി​ൻ​ഡീ​സി​ലേ​ക്ക് പോ​കാ​ത്ത​തെ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ഭാ​ഷ്യം. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കും​ബ്ലെ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Related posts