ഗൂഗിൾ സിഇഒയുടെ ശന്പളം 20 കോടി ഡോളർ

2017april30sunderpitcheഹൂ​സ്റ്റ​ൺ: ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചെ ക​ഴി​ഞ്ഞ വ​ർ​ഷം വാ​ങ്ങി​യ ശ​ന്പ​ളം 20 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 1,300 കോ​ടി രൂ​പ). ശ​ന്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും എ​ല്ലാം ഉ​ൾ​പ്പെ​ടെയാ​ണി​ത്. 2015ൽ ​വാ​ങ്ങി​യ​തി​ലും ഇ​ര​ട്ടി തു​ക​യാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​സ​ശ​ന്പ​ളം 6.5 ല​ക്ഷം ഡോ​ള​റാ​ണ്. എ​ന്നാ​ൽ, 2015ൽ 6,52,500 ​ഡോ​ള​റാ​യി​രു​ന്നു കൈ​പ്പ​റ്റി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ക്കി​യ ഗൂ​ഗി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വ​ലി​യ വി​ജ​യം കൈ​വ​രി​ക്കാ​നാ​യ​താ​ണ് പി​ച്ചെ​യു​ടെ ഇ​ൻ​സെ​ന്‍റീ​വ് ഉ​യ​ർ​ത്തി​യ​ത്. പി​ച്ചെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഗി​ളി​ന്‍റെ പ​ര​സ്യവി​ഭാ​ഗ​വും യു​ട്യൂ​ബും വ​ലി​യ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ​പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളും വി​ആ​ർ ഹെ​ഡ്സെ​റ്റ്, റൂ​ട്ട​ർ, വോ​യി​സ് ക​ൺ​ട്രോ​ൾ​ഡ് സ്മാ​ർ​ട്ട് സ്പീ​ക്ക​ർ തു​ട​ങ്ങി​യ​വ​യും പോ​യ വ​ർ​ഷം ഗൂ​ഗി​ളിൾ പുറത്തിറക്കിയിരുന്നു.

Related posts