മുഖ്യമന്ത്രി കർക്കശമായി പറഞ്ഞിട്ടും; പേട്ടയിൽ ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു; കൃഷിമന്ത്രിക്കു മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായില്ല; ഒടുവിൽ യോഗത്തിൽ പങ്കെടുക്കാതെ സ്വന്തം ഓഫീസിലേക്ക് പോയി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പേ​​​ട്ട​​​യി​​​ലെ സി​​​ഗ്ന​​​ൽ ത​​​ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ പി​​​ടി​​​ച്ചി​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​ച്ചേ​​​രാ​​​ൻ കൃഷിമ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നാ​​​യി​​​ല്ല.

ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്ത മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ആ​​​രം​​​ഭി​​​ച്ച് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണു മ​​​ന്ത്രി സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ന​​​ട​​​ക്കു​​​ന്ന കാ​​​ബി​​​ന​​​റ്റ് റൂ​​​മി​​​ൽ എ​​​ത്താ​​​തെ അ​​​ദ്ദേ​​​ഹം കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്കു പോ​​​യി.

നേ​​​ര​​​ത്തെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ട്രെ​​​യി​​​നു​​​ക​​​ൾ പി​​​ടി​​​ച്ചി​​​ട്ട​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ കെ.​​​ടി. ജ​​​ലീ​​​ൽ അ​​​ട​​​ക്കം ഏ​​​താ​​​നും മ​​​ന്ത്രി​​​മാ​​​ർ വൈ​​​കി​​​യെ​​​ത്തി​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നാ​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ അ​​​ഞ്ചു ദി​​​വ​​​സം ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണു ട്രെ​​​യി​​​ൻ പി​​​ടി​​​ച്ചി​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി വൈ​​​കി​​​യ സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. സി​​​പി​​​ഐ കോ​​​ട്ട​​​യം ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന് എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ആ​​​ഴ്ച​​​യി​​​ലെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചൊ​​​വ്വാ​​​ഴ്ച​​​ത്തേ​​​യ്ക്കു മാ​​​റ്റി. 22 മു​​​ത​​​ൽ തൃ​​​ശൂ​​​രി​​​ലാ​​​ണു സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.

Related posts