ജീവിതത്തില്‍ നടക്കാത്ത സ്വപ്‌നം സിനിമയില്‍ പൂവണിയുന്നു…!

sunilക​വി​യും, സാ​ഹി​ത്യ​കാ​ര​നും, അ​ധ്യാ​പ​ക​നു​മാ​യ പി​താ​വ് കെ. ​ജെ. മ​ത്താ​യി. നാ​ട്ടു​കാ​രു​ടെ ആ​രാ​ധ്യ​നാ​യ പി​താ​വി​നെ​പ്പോ​ലെ, അ​ധ്യാ​പ​ക​ൻ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു സു​നി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ചെ​റു​പ്പ​ത്തി​ലേ​യു​ള്ള ആ​ഗ്ര​ഹം. പ​ക്ഷേ, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ സു​നി​ലി​ന് മ​ന​സി​ലാ​യി ഒ​രി​ക്ക​ലും പി​താ​വി​നെ​പ്പോ​ലെ ഒ​രു മാ​തൃ​കാ അ​ധ്യാ​പ​ക​നാ​കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന്. ഇ​പ്പോ​ൾ, ജീ​വി​ത​ത്തി​ല​ല്ലെ​ങ്കി​ലും, സി​നി​മ​യി​ൽ ഒ​രു അ​ധ്യാ​പ​ക​നാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സു​നി​ൽ. പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ​ സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ സു​നി​ൽ ദേ​വ​യാ​നി​ക്കൊ​പ്പം ഒ​രു മാ​തൃ​കാ അ​ധ്യാ​പ​ക​നാ​യി അ​ഭി​ന​യി​ച്ചുക​ഴി​ഞ്ഞു. മൈ​സ്കൂ​ളി​ൽ, ദേ​വ​യാ​നി​ക്കൊ​പ്പം, ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​നി​ലി​ന് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് വി. ​മ​ഹേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന​ഒ​രു ചെ​റി​യ ആ​ന​ക്കാ​ര്യം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കാ​ൻ സു​നി​ലി​ന് അ​വ​സ​രം ല​ഭി​ച്ചു​ക​ഴി​ഞ്ഞു.

പി​താ​വ് സം​വി​ധാ​നം ചെ​യ്ത ​മോ​ഹ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ എ​ന്ന നാ​ട​ക​ത്തി​ൽ ബാ​ല​താ​ര​മാ​യി രം​ഗ​ത്തു​വ​ന്ന സു​നി​ൽ, കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ കാ​ല​ത്ത് ചി​ല്ല​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ താ​ര​വു​മാ​യി. തു​ട​ർ​ന്ന്, കാ​ണാ​മ​റ​യ​ത്ത്, വി​രി​യും മു​ന്പേ കൊ​ഴി​ഞ്ഞ പൂ​വ്, ​സ്ത്രീ​ത്വം തു​ട​ങ്ങി​യ ടിവി സീ​രി​യ​ലു​ക​ളി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ചു. ​സ്ത്രീ​ത്വ​ത്തി​ൽ, ന​ടി ഗീ​ത​യോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ച, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ വേ​ഷം, സു​നി​ലി​നെ ശ്ര​ദ്ധേ​യ​നാ​ക്കി.മൈ​സ്കൂ​ളിൽ ദേ​വ​യാ​നി​യോ​ടൊ​പ്പ​മു​ള്ള പ്ര​ക​ട​നം സു​നി​ലി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​നാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പി​താ​വി​ന്‍റെ ത​ണ​ലി​ൽ ക​ലാ​രം​ഗ​ത്ത് പി​ച്ച വ​ച്ച സു​നി​ൽ, പി​താ​വി​ന്‍റെ സ്വ​പ്നം പോ​ലെ ക​ലാ​രം​ഗ​ത്ത് വ​ള​രു​ക​യാ​ണ്. അ​തി​ൽ സു​നി​ൽ ആ​ഹ്ളാ​ദി​ക്കു​ന്നു.പാ​ലാ​യി​ൽ ശ്രേ​യ​സ് ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ സു​നി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് സ്ഥി​ര​താ​മ​സം.

-അ​യ്മ​നം സാ​ജ​ൻ

Related posts