ഞാന്‍ വരൂല്ല, എനിക്ക് എന്റെ സണ്ണിയുടെ തോളില്‍ ചാഞ്ഞു കിടന്നാല്‍ മതി, സണ്ണി ലിയോണിനെ വിട്ടുപോകാന്‍ മടിക്കുന്ന കൊച്ചുകുട്ടിയുടെ വീഡിയോ വൈറലാകുന്നു

sunny leonയുവാക്കളുടെ രോമാഞ്ചമാണ് സണ്ണി ലിയോണ്‍. പോണ്‍ വീഡിയോകളില്‍നിന്ന് ബോളിവുഡിലേക്ക് ചുവടുമാറ്റിയതോടെ സ്ത്രീകള്‍ക്കും ഈ സെക്‌സ് ബോംബിനെ ഇഷ്ടമായി തുടങ്ങിയിട്ടുണ്ട്. എവിടെ പൊതുപരിപാടിക്കു ചെന്നാലും ഓട്ടോഗ്രാഫ് വാങ്ങാനും കൂടെനിന്നു ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്കാണ്.

അത്തരത്തിലൊരു ആരാധകന്റെ വീഡിയോ സണ്ണി ലിയോണ്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഈ ആരാധകന്‍ പക്ഷേ സണ്ണിയുടെ ഗ്ലാമര്‍ രംഗങ്ങള്‍ കണ്ടിട്ട് കൂടെ കൂടിയതല്ല. ഒരു കൊച്ചുകുട്ടിയാണ് വീഡിയോയിലെ താരം. അവന്റെ അച്ഛനും അമ്മയും സണ്ണിയെ കാണാനെത്തിയതാണ്. അമ്മയുടെ ഒക്കത്തുനിന്ന് അവന്‍ സണ്ണിയുടെ കൈകളിലെത്തി. യാത്ര പറയാന്‍ നേരം മാതാപിതാക്കള്‍ മകനെ സണ്ണിയുടെ കൈയ്യില്‍ നിന്നു വാങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പണി പാളുന്നത്. ഞാന്‍ എന്റെ സണ്ണിക്കൊപ്പമേയുള്ളുവെന്ന് പറഞ്ഞ കുട്ടി പോകാന്‍ തയാറാകുന്നില്ല. സണ്ണിയുടെ നെഞ്ചിലെ ചൂടേറ്റുകിടന്ന കുട്ടിയെ വളരെ പാടുപെട്ടാണ് മാതാപിതാക്കള്‍ തിരിച്ചുവാങ്ങുന്നത്.

Related posts