ദു​രി​ത​ങ്ങ​ള​റി​യാ​ൻ സു​രേ​ഷ്ഗോ​പി എം​പി എ​ത്തി

നേ​മം : വെ​ള്ളാ​യ​ണി ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ ദു​രി​ത​ങ്ങ​ള​റി​യാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടു​കൂ​ടി സു​രേ​ഷ്ഗോ​പി എം​പി എ​ത്തി. ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി​യി​ലെ എം​എ​ൻ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​ണ് എം​പി സ​ന്ദ​ർ​ശി​ച്ച​ത്.

വെ​ള്ളാ​യ​ണി ആ​റാ​ട്ടു​ക​ട​വ് ഭാ​ഗ​ത്തേ​യും കാ​യ​ലി​ന്‍റെ തീ​ര​മാ​യ മു​ക​ളൂ​ർ​മൂ​ല , ശി​വോ​ദ​യം റോ​ഡ് പ്ര​ദേ​ശ​ത്തേ​യു​മു​ള്ള എ​ഴു​പ​ത്തി ര​ണ്ട് പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. പു​ഞ്ച​ക്ക​രി മ​ധു​പാ​ല​ത്തി​ലെ മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് ജ​ല​സേ​ച​ന വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സു​രേ​ഷ്ഗോ​പി സം​സാ​രി​ച്ചു.

ഞാ​യ​റാ​ഴ്ച ത​ന്നെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ആ​ളെ​ത്തി മോ​ട്ടോ​റു​ക​ളു​ടെ ത​ക​രാ​റ് പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. മ​ധു​പ്പാ​ല​ത്ത് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം അ​ടി​ച്ചു​ക​ള​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളം​പൊ​ക്കം ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ല​ക്ഷ്മി, നേ​മം ബ്ലോ​ക്ക് അം​ഗം വി​നു​കു​മാ​ർ , സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ്ർ​മാ​ൻ ക​ല്ലി​യൂ​ർ പ​ദ്മ​കു​മാ​ർ, വെ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സു​രേ​ഷ് ഗോ​പി​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​യ്ക്ക് പാ​പ്പ​നം​കോ​ട് ശ്രീ ​ചി​ത്തി​ര​തി​രു​നാ​ൾ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും സ​മാ​ഹ​രി​ച്ച അ​രി ഉ​ൾ​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ കോ​ള​ജ് ബ​സി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി അ​ടൂ​രി​ലേ​യും ആ​ല​പ്പു​ഴ​യി​ലേ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് നേ​രി​ട്ടെ​ത്തി​ച്ചു.

ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Related posts