ഇതാണോ സ്വയം പുകഴ്ത്തൽ..! ഡിവൈഎഫ് ഐ യുവാക്കളുടെ പ്രശ്നങ്ങളിൽ മാത്രമല്ല, മറിച്ച് മി​ക​ച്ച ജീ​വ​കാ​രു​ണ്യ- പ​രി​സ്ഥി​തി സം​ഘ​ട​നകൂടിയാണെന്ന് എം. സ്വരാജ്

swarajത​ളി​പ്പ​റ​മ്പ്: ഏ​റ്റ​വും വ​ലി​യ യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്ഐ യു​വാ​ക്ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടു​കൊ​ണ്ടു​ള​ള പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന സം​ഘ​ട​ന മാ​ത്ര​മ​ല്ല ഏ​റ്റ​വും മി​ക​ച്ച ജീ​വ​കാ​രു​ണ്യ- പ​രി​സ്ഥി​തി സം​ഘ​ട​ന കൂ​ടി​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. സ്വ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

ഡി​വൈ​എ​ഫ്ഐ ഏ​ഴോം മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ട്ടു​വം മു​ത​ല​പ്പാ​റ ദീ​ന സേ​വ​ന സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ് അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ര​ക്ത​ദാ​ന സേ​ന​യും ഡി​വൈ​എ​ഫ്ഐ​യു​ടെ കീ​ഴി​ലാ​ണെ​ന്ന് സ്വ​രാ​ജ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്നേ​ഹ​സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് ശേ​ഷം ഭ​ക്ഷ​ണ​വും വി​ള​മ്പി ന​ല്‍​കി​യാ​ണ് സ്വ​രാ​ജ് തി​രി​ച്ചു പോ​യ​ത്.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം നി​ര​വ​ധി ക​ലാ​കാ​ര​ന്‍​മാ​ര്‍ പ​ങ്കെ​ടു​ത്ത ക​രോ​ക്കെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പി.​വി സ​മീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.    എം ​ഷാ​ജി​ര്‍,  എം.​വി രാ​ജീ​വ​ന്‍, പ​യ്യ​ര​ട്ട മോ​ഹ​ന​ന്‍,  അ​നൂ​പ്, വ​രു​ണ്‍, സി​സ്റ്റ​ര്‍ ഗീ​ല്‍​ബ​ര്‍​ഗ്, സി​സ്റ്റ​ര്‍ റോ​സ്‌​ലി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related posts