ഒ​രു സി​നി​മ​യ്ക്ക് ഒ​രു കോ​ടി, ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് 60 ല​ക്ഷം ! ത​മ​ന്ന പ്ര​തി​ഫ​ലം കു​റ​ച്ചു

തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി ത​മ​ന്ന ഭാ​ട്ടി​യ പ്ര​തി​ഫ​ലം കു​റ​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ടു​ത്ത കാ​ലം വ​രെ തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി​നി​ന്നി​രു​ന്ന ത​മ​ന്ന അ​വ​സ​രം കു​റ​വാ​യ​തി​നാ​ലാ​ണ് പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.സി​നി​മ​യ്ക്കു പു​റ​മേ പ​ര​സ്യ​ങ്ങ​ളി​ലും തി​ള​ങ്ങി​നി​ന്നി​രു​ന്ന ത​മ​ന്ന പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ ന​ടി​മാ​രി​ൽ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു.

ഒ​രു സി​നി​മ​യ്ക്ക് ഒ​രു കോ​ടി രൂ​പ വ​രെ​യും ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് 60 ല​ക്ഷം വ​രെ​യും ത​മ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി​ച്ചി​രു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​തി​നാ​ൽ പ്ര​തി​ഫ​ല​ത്തി​ൽ ത​മ​ന്ന കു​റ​വ് വ​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ജ​യ് ല​വ കു​ശ​യി​ലെ ഗാ​ന​രം​ഗ​ത്തി​ന് ചു​വ​ടു​വ​യ്ക്കാ​ൻ ചെ​റി​യ പ്ര​തി​ഫ​ല​മാ​ണ​ത്രേ ത​മ​ന്ന വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം ഹി​ന്ദി​യി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക്വീ​നി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ആ​ണ് ത​മ​ന്ന​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS