Set us Home Page

എ​നിക്കു പരിഭവമൊന്നുമില്ല!സ​ഹ​ത​പി​ക്കു​ന്ന​വ​ർ​ക്കും ക​ളി​യാ​ക്കി​യ​വ​ർ​ക്കും തമന്നയുടെ മ​റു​പ​ടി​

ബാ​ഹു​ബ​ലി​യി​ൽ ത​നി​ക്കു പ്രാ​ധാ​ന്യം കു​റ​ഞ്ഞുപോ​യി എ​ന്നു വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും സ​ഹ​ത​പി​ക്കു​ന്ന​വ​ർ​ക്കും ക​ളി​യാ​ക്കി​യ​വ​ർ​ക്കും മ​റു​പ​ടി​യു​മാ​യി ന​ടി ത​മ​ന്ന. ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ഭാ​സ്, റാ​ണ ദ​ഗ്ഗു​പ​തി, അ​നു​ഷ്ക ഷെ​ട്ടി, ത​മ​ന്ന ഭാട്ടി​യ, സ​ത്യ​രാ​ജ്, ര​മ്യ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ളു​ടെ എ​ല്ലാം ജീ​വി​തം ത​ന്നെ മാ​റി മ​റി​ഞ്ഞി​രു​ന്നു. ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വ​ഴി​ത്തി​രി​വാ​ണ് ഇ​വ​രോ​രു​ത്ത​ർ​ക്കും ബാ​ഹു​ബ​ലി എ​ന്ന ചി​ത്രം. എ​ന്നാ​ൽ ന​ടി ത​മ​ന്ന​യ്ക്ക് മാ​ത്രം ര​ണ്ടാം ഭാ​ഗം പാ​ളി​പ്പോ​യി​രു​ന്നു.

മ​റ്റെ​ല്ലാ താ​ര​ങ്ങ​ൾ​ക്കും ബാ​ഹു​ബ​ലി ഒ​ന്നാം ഭാ​ഗ​ത്ത് ല​ഭി​ച്ച​തി​നെ​ക്കാ​ൾ പ്രാധാ​ന്യം ബാ​ഹു​ബ​ലി ദ ​ക​ണ്‍​ക്ലൂ​ഷ​നി​ൽ ഉ​ണ്ടാ​യി. എ​ന്നാ​ൽ ത​മ​ന്ന​യ്ക്ക് മാ​ത്രം, സം​ഭാ​ഷ​ണ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ര​ണ്ടേ ര​ണ്ട് രം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന്‍റെ പേ​രി​ൽ ന​ടി ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​മ​ന്ന​യെ ക​ളി​യാ​ക്കി ട്രോ​ളു​ക​ളും വ​ന്നു. എ​ന്നാ​ൽ ത​മ​ന്ന അ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല. എ​ങ്ങ​നെ​യാ​യി​രു​ന്നാ​ലും ബാ​ഹു​ബ​ലി​യി​ലെ ത​ന്‍റെ വേ​ഷം എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ആ​യി​രു​ന്നി​ല്ലേ എ​ന്നാ​ണ് ത​മ​ന്ന ചോ​ദി​ക്കു​ന്ന​ത്.

ബാ​ഹു​ബ​ലി​യി​ലെ ഓ​രോ ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചും എ​നി​ക്ക​റി​യാം. ര​ണ്ടാം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്പോ​ഴു​ള്ള ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ആ​ഴ​വും ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ രം​ഗം കു​റ​ഞ്ഞ​തി​ൽ വി​ഷ​മ​മി​ല്ല എ​ന്ന് ത​മ​ന്ന പ​റ​ഞ്ഞു. ബാ​ഹു​ബ​ലി ദ ​ബി​ഗി​നിം​ഗി​നെ സം​ബ​ന്ധി​ച്ച് വ​ഴി​ത്തി​രി​വു​ണ്ടാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ത​മ​ന്ന​യു​ടെ അ​വ​ന്തി​ക.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS