അക്ഷയ്… തപ്‌സിക്കു വാക്കുകള്‍ പോരാ…

Tapsee

ഗോ​സി​പ്പ് ലി​സ്റ്റി​ലേ​ക്കി​താ അ​ക്ഷ​യ് കു​മാ​റും ത​പ്സി​യും എ​ത്തി​യി​രി​ക്കു​ന്നു. അ​ക്ഷ​യെക്കു​റി​ച്ച് ത​പ്സി​ക്ക് എ​ത്ര പ​റ​ഞ്ഞാ​ലും മ​തി​യാ​വു​ന്നി​ല്ല എ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. പി​ങ്കി​ലൂ​ടെ ബോ​ളി​വു​ഡി​ന്‍റെ മ​നം ക​വ​ർ​ന്ന ത​പ്സി​യു​ടെ പു​തി​യ ചി​ത്ര​മാ​യ നാം ​ഷ​ബാ​ന​യി​ൽ അ​ക്ഷ​യ് അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സി​നി​മ​യ്ക്കു​വേ​ണ്ടി അ​ക്ഷ​യ് ത​പ്സി​ക്കു ന​ൽ​കി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ചാ​ണ് താ​ര​ത്തി​ന് പ​റ​യു​വാ​നു​ള​ള​ത്. ത​പ്സി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​യ ബേ​ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് നാം ​ഷ​ബാ​ന. ബേ​ബി​യി​ൽ അ​ക്ഷ​യ് കു​മാ​റാ​യി​രു​ന്നു നാ​യ​ക​ൻ.

 

ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​മാ​യി​രു​ന്നു ത​പ്സി​ക്ക്.​താ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്താ​ൻ അ​ക്ഷ​യ് മ​ന​സ് കാ​ണി​ച്ച​താ​ണ് ത​പ്സി​ക്ക് അ​ദ്ദേ​ഹ​ത്തെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്. ത​നി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് അ​ദ്ദേ​ഹം ത​ന്ന​തെ​ന്നും ത​പ്സി പ​റ​യു​ന്നു. ത​പ്സി​യു​ടെ പോ​സ്റ്റ​റി​നെ അ​ക്ഷ​യ് അ​ഭി​ന​ന്ദി​ച്ച​തി​ലും ത​പ്സി ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണ്.​നാം ഷ​ബാ​ന​യി​ൽ മ​ല​യാ​ള​ത്തി​ന്‍റെ യു​വ​നാ​യ​ക​ൻ പൃ​ഥ്വി​രാ​ജാ​ണ് വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഒൗ​റം​ഗ​സേ​ബി​ന് ശേ​ഷം പൃ​ഥ്വി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് നാം ​ഷ​ബാ​ന. ചി​ത്ര​ത്തി​ൽ റോ ​ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ത​പ്സി എ​ത്തു​ന്ന​ത്. ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് നാം ​ഷ​ബാ​ന. സോ​ഹ​ൻ സീ​നു ലാ​ൽ സം​വി​ധാ​നം ചെ​യ്ത ഡ​ബി​ൾ​സി​ൽ നാ​യി​കയാ​യി​ട്ടാ​യി​രു​ന്നു ത​പ്സി മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്.

Related posts