പ്രളയത്തെ അതിജീവിച്ച് ഹെലികോപ്ടറിലേറി ആ കുഞ്ഞ് പിറന്നു, ഇന്ത്യന്‍ നേവിക്ക് നന്ദി പറഞ്ഞ് അമ്മയും കുടുംബവും, പ്രളയത്തിലും ഹൃദയം നിറയുന്ന വീഡിയോയും ചിത്രവും

കൊടുംപ്രളയത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിയെ നാവികസേന ഹെലികോപ്ടറില്‍ രാവിലെ രക്ഷപ്പെടുത്തിയത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്ടറില്‍ വളരെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ വരുന്ന സന്തോഷകരമായ വാര്‍ത്ത യുവതി ഒരു കുഞ്ഞിന് ജന്മം നല്കിയെന്നതാണ്. ഇന്ത്യന്‍ നേവിയുടെ പേജിലാണ് ഈ സന്തോഷവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു.

Related posts