തൃ​ഷ​യും കീ​ർ​ത്തി​യും ഒ​ന്നി​ക്കു​ന്നു

വി​ക്ര​മും തൃ​ഷ​യും നാ​യി​കാ​നാ​യ​ക​ൻ​മാ​രാ​യെ​ത്തി​യ സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്ത് തൃ​ഷ​യ്ക്കൊ​പ്പം കീ​ർ​ത്തി സു​രേ​ഷും എ​ത്തു​ന്നു​ണ്ട്. തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ങ്കം 3ക്ക് ​ശേ​ഷം ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ഇ​രു​വ​രു​ടെ​യും ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളൊ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന വി​വ​രം മാ​ത്ര​മേ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ളൂ. തൃ​ഷ​യു​ടെ ക​ഥാ​പാ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

ചെ​ന്നൈ, തി​രു​നെ​ൽ​വേ​ലി, ഡ​ൽ​ഹി, മ​സൂ​റി, നേ​പ്പാ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച കീ​ർ​ത്തി ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തി​ന്‍റെ സ്വ​ന്തം താ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ത​മി​ഴ​ക​ത്തി​ന്‍റെ സ്വ​ന്തം താ​ര​മാ​യ തൃ​ഷ​യാ​വ​ട്ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​ക്കൊ​പ്പം അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts