ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ശമ്പളം സംഭാവന ചെയ്ത് ട്രംപ്‌

വാ​ഷിം​ഗ്ട​ണ്‍: ല​ഹ​രി​മ​രു​ന്നു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്തു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ല​ഭി​ച്ച ഒ​രു ല​ക്ഷം ഡോ​ള​റാ​ണ് ആ​രോ​ഗ്യ, മ​നു​ഷ്യ സേ​വ​ന വ​കു​പ്പി​ന് സം​ഭാ​വ​ന ന​ൽ​കി​യ​ത്. ആ​ദ്യ ര​ണ്ടു ക്വാ​ർ​ട്ട​റു​ക​ളി​ൽ ല​ഭി​ച്ച തു​ക​യും ട്രം​പ് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.

അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​യി ട്രം​പി​ന്‍റെ സം​ഭാ​വ​ന വി​നി​യോ​ഗി​ക്കു​മെ​ന്ന് ആ​ക്ടി​ക് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​റി​ക് ഹ​ർ​ഗ​ൻ പ​റ​ഞ്ഞു. അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം മൂ​ലം യു​എ​സി​ൽ ദി​വ​സേ​ന 175 പേ​രാ​ണ് മ​രി​ക്കു​ന്ന​തെ​ന്നും ഹ​ർ​ഗ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​കപ്പെ​ട്ടാ​ൽ താ​ൻ ശ​ന്പ​ളം വാ​ങ്ങി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ശ​ന്പ​ളം നി​ര​സി​ക്കാ​ൻ വ്യ​വ​സ്ഥ​യി​ല്ല. അ​തി​നാ​ൽ ശ​ന്പ​ള​മാ​യി ല​ഭി​ക്കു​ന്ന തു​ക വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​ഭാ​വ​ന ന​ൽ​കു​ക​യാ​ണ് ട്രം​പ്. നാ​ലു​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റിന്‍റെ വാ​ർ​ഷി​ക ശ​ന്പ​ളം.

Related posts