2018ൽ ​ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഇ​ല്ല; 2020ലേ​ക്കു മാ​റ്റി​യെ​ന്നു റി​പ്പോ​ർ​ട്ട്

twenty-20ദു​ബാ​യ്: അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രു​ന്ന ട്വ​ന്‍റി20 ലോ​ക​ക​പ്പ് 2020ലേ​ക്കു മാ​റ്റി. ഐ​സി​സി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

അ​ടു​ത്ത വ​ർ​ഷം പ​ല ദ്വി​രാ​ഷ്ട്ര പ​ര​ന്പ​ര​ക​ളും ന​ട​ക്കാ​നു​ള്ള​തി​നാ​ലാ​ണ് ലോ​ക​ക​പ്പ് 2020ലേ​ക്കു മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ 2020ലെ ​ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

പ​ല​രാ​ജ്യ​ങ്ങ​ളി​ലും ട്വ​ൻ​റി 20ലീ​ഗു​ക​ൾ എ​ല്ലാ​വ​ർ​ഷ​വും ന​ട​ക്കാ​റു​ള്ള​തി​നാ​ൽ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്ന വാ​ദ​വും ഐ​സി​സി​യി​ലു​യ​രു​ന്നു​ണ്ട്.തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഐ​സി​സി വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related posts