പു​തി​യ ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ

twenty-rupeesമും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തും. 2005ൽ ​പു​റ​ത്തി​റ​ക്കി​യ മ​ഹാ​ത്മ​ഗാ​ന്ധി സീ​രീ​സ് നോ​ട്ടു​ക​ൾ​ക്കു പ​ക​ര​മാ​യു​ള്ള നോ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള 20 രൂ​പ നോ​ട്ടു​ക​ൾ​ക്കു സ​മാ​ന​മാ​യ സ​മാ​ന​മാ​യ നോ​ട്ടു​ക​ളാ​ണ് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന​ത്. നോ​ട്ടി​ന്‍റെ ന​ന്പ​ർ പാ​ന​ലി​ൽ ആ​ർ​ബി​ഐ ഗ​വ​ർ​ണ​റു​ടെ ഒ​പ്പി​നൊ​പ്പം എ​സ് എ​ന്ന അ​ക്ഷ​രം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​തി​നു​ശേ​ഷം ആ​ർ​ബി​ഐ, പു​തി​യ 500, 2000 രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Related posts