ആലോചിച്ചിട്ടില്ല: കേന്ദ്രം

ന്യൂ​​ഡ​​ൽ​​ഹി: ക​​റ​​ൻ​​സി റ​​ദ്ദാ​​ക്ക​​ലി​​നു ശേ​​ഷം 2016 ന​​വം​​ബ​​റി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ 2000 രൂ​​പ​​യു​​ടെ ക​​റ​​ൻ​​സി പി​​ൻ​​വ​​ലി​​ക്കാ​​ൻ ആ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ലെ​​ന്നു കേ​​ന്ദ്രസ​​ർ​​ക്കാ​​ർ.

ഇ​​തു കൂ​​ടാ​​തെ പ​​ത്തു രൂ​​പ​​യു​​ടെ പ്ലാ​​സ്റ്റി​​ക് ക​​റ​​ൻ​​സി​​ക​​ൾ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ഞ്ചു ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ്ര​​ചാ​​ര​​ത്തി​​ലാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യും കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ ലോ​​ക്സ​​ഭ​​യെ അ​​റി​​യി​​ച്ചു. ഭാ​​വി​​യി​​ൽ വ​​ലി​​യ മൂ​​ല്യ​​മു​​ള്ള ക​​റ​​ൻ​​സി റ​​ദ്ദാ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി ന​​ല്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കൊ​​ച്ചി, മൈ​​സൂ​​രൂ, ജ​​യ്പു​​ർ, ഷിം​​ല, ഭൂ​​വ​​നേ​​ശ്വ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ത്തു രൂ​​പ​​യു​​ടെ പ്ലാ​​സ്റ്റി​​ക് നോ​​ട്ടു​​ക​​ൾ ഇ​​റ​​ക്കു​​ക. ഇ​​ന്ത്യ​​ൻ പ്ര​​സു​​ക​​ളി​​ൽ​​ത്ത​​ന്നെ​​യാ​​യി​​രി​​ക്കും പ്ലാ​​സ്റ്റി​​ക് നോ​​ട്ടു​​ക​​ൾ അ​​ച്ച​​ടി​​ക്കു​​ക. ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​സ്തു​​ക്ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​വ​​യാ​​യി​​രി​​ക്കു​​മെ​​ന്നും പി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ, എ​​ന്നാ​​ണ് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​തെ​​ന്ന് തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.

Related posts