അത് ശരിയാ..! ശ​രി​അ​ത്തി​ന്‍റ പ്രാ​ധാ​ന്യം ലം​ഘി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല;​ ഉ​മ്മ​ൻ ചാ​ണ്ടി

 
ummanchandy-lബാ​ല​രാ​മ​പു​രം:​ശ​രീ​അ​ത്ത് വി​രു​ദ്ധ നീ​ക്ക​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യാ​ത്തു​ൽ ഉ​ല​മ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ ശ​രി​അ​ത്ത് സം​ര​ക്ഷ​ണ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ് അ​ബ്ദു​സ​ലീം മൗ​ല​വി അ​ധ്യത വ​ഹി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ് അ​ബു​ൽ ബു​ഷ്റാ മൗ​ല​വി എംഎ​ൽഎ മാ​രാ​യ എം. ​വി​ൻ​സെ​ന്‍റ്്, കെ.​ ആ​ൻ​സ​ല​ൻ, എ.​ കു​റ്റി​ച്ച​ൽ ഹ​സ​ൻ​ബ​സ​രി മൗ​ല​വി, ക​ല്ല​ന്പ​ലം അ​ർ​ഷ​ദ് അ​ൽ​ഖാ​സ്മി, പ​നി​പ്ര ഇ​ബ്റാ​ഹീം ബാ​ഖ​വി, വി.​ എം.​ ഫ​ത്ത​ഹു​ദീ​ൻ റ​ഷാ​ദി, ലി​യാ​ഖ​ത്ത് അ​ലി​ഖാ​ൻ, വ​ലി​യ​പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts