പറയാതെ പറഞ്ഞ്..! കേ​ര​ള​ത്തി​ൽ ഏ​കാ​ധി​പ​തി​യു​ടെ ഭ​ര​ണം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് അ​ണി​ക​ൾ പ​റ​ഞ്ഞു തു​ട​ങ്ങിയെന്ന് ഉ​മ്മ​ൻ​ചാ​ണ്ടി എംഎൽഎ

ummanchandy-lപു​തി​യ​തെ​രു: നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന പ​ഴ​യ സം​സ്കാ​രം ആ​ണ് രാ​ജ്യ​ത്തി​ന് ആ​വ​ശ്യം എ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. അ​തി​നു പ​ക​രം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ​ര​സ്പ​രം വെ​ട്ടി കൊ​ല്ലാ​നാ​ണ് മ​ത്സ​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​രൃ​ത്തി​ൽ  മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. കോ​ൺ​ഗ്ര​സ് മു​റു​കെ പി​ടി​ച്ച ആ​ശ​യ​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണ് എ​ന്ന് ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​വും. കേ​ര​ള​ത്തി​ൽ ഏ​കാ​ധി​പ​തി​യു​ടെ ഭ​ര​ണം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് അ​ണി​ക​ൾ പ​റ​ഞ്ഞു തു​ട​ങ്ങി എ​ന്നും  ഉ​മ്മ​ൻ​ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ​തെ​രു​വി​ൽ കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഹാ​ൾ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ യും ​ഫോ​ട്ടോ അ​നാഛാ​ദ​നം പി.​രാ​മ​കൃ​ഷ്ണ​നും നേ​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യും ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ൽ  എ.​പി.​അ​ബ്ദു​ള്ള​കു​ട്ടി​യും നി​ർ​വ​ഹി​ച്ചു.

കെ.​സു​രേ​ന്ദ്ര​ൻ അ​ധൃ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബാ​ല​കൃ​ഷ്ണ​ൻ, കാ​ട്ടാ​മ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ഒ.​ച​ന്ദ്ര​മോ​ഹ​ന​ൻ,ഷ​റ​ഫു​ദ്ദീ​ൻ കാ​ട്ടാ​മ്പ​ള്ളി,സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ,ടി.​ജ​യ​കൃ​ഷ്ണ​ൻ,ര​ജി​ത്ത് നാ​റാ​ത്ത്,ഒ.​നാ​രാ​യ​ണ​ൻ, എ.​അ​ബ്ദു​ൽ ഖാ​ദ​ർ കു​ഞ്ഞി,പാ​റ​യി​ൽ ശ്രീ​ര​തി,ടി.​എം.​സു​രേ​ന്ദ്ര​ൻ, ജി.​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts