കോ​ൺ​ഗ്ര​സാ​ണ് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ക്കും..! അധികാരത്തിലിരുന്നപ്പോൾ ജനത്തെ ദ്രോഹിക്കുന്നതെന്നും കോൺഗ്രസ് ചെയ്തില്ല; പക്ഷേ മോദിയും പിണറായിയും ദുരിതങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഉമ്മൻചാണ്ടി

ummanchandy-lഎ​രു​മേ​ലി: കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ജ​ന​ത്തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​വ ന​ട​പ്പി​ലാ​ക്കാ​തി​രു​ന്നെ​ങ്കി​ൽ മോ​ദി​യും പി​ണ​റാ​യി​യും ജ​ന​ത്തി​ന് മേ​ൽ ദു​രി​ത​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ചേ​ന​പ്പാ​ടി​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ഭാ​ഗ​മാ​യി ന​ട​ന്ന മ​ണ്ഡ​ലം കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നോ​ട്ട് നി​രോ​ധ​നം, ബീ​ഫ് നി​രോ​ധ​നം, പാ​ച​ക​വാ​ത​ക സ​ബ്സി​ഡി, ആ​ധാ​ർ, ഇ​ന്ധ​ന വി​ല, ജി​എ​സ്ടി തു​ട​ങ്ങി​യ​വ​യൊ​ക്കെ ജ​ന​വി​കാ​രം മാ​നി​ക്കാ​തെ​യാ​ണ് ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​ര​ണ​മാ​ണ് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​തി​കാ സു​ഭാ​ഷ്, പി.​എ. സ​ലിം,റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, പ്ര​കാ​ശ് പു​ളി​ക്ക​ൻ, പി.​എ. ഷെ​മീ​ർ, റോ​ണി കെ. ​ബേ​ബി, വി.​എ​സ്. ഷു​ക്കൂ​ർ, മാ​ഗി ജോ​സ​ഫ്, സി​ബി ചേ​ന​പ്പാ​ടി, അ​നി​ത സ​ന്തോ​ഷ്, രാ​ജ​പ്പ​ൻ നാ​യ​ർ, ആ​ശ ജോ​യി, ടി.​കെ. ത​ങ്ക​ച്ച​ൻ, ഫ​സിം ചു​ടു​കാ​ട്ടി​ൽ, പി.​കെ. കൃ​ഷ്ണ​കു​മാ​ർ, പി.​ഡി. ദി​ഗീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts