ക​തി​രൂ​രി​ൽ 10 വാ​ളു​ക​ൾ പി​ടി​കൂ​ടി

vallത​ല​ശേ​രി: ക​തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. എ​രു​വ​ട്ടി പൊ​ട്ടം​പാ​റ ച​ക്യ​ത്ത് കാ​വി​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ​നി​ന്ന് 10 വാ​ളു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഇ​തി​ൽ അ​ഞ്ചെ​ണ്ണം പു​തി​യ വാ​ളു​ക​ളാ​ണ്. കൂ​ത്തു​പ​റ​ന്പ് സി​ഐ യു. ​പ്രേ​മ​ൻ, ത​ല​ശേ​രി സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, ക​തി​രൂ​ർ എ​സ്‌​ഐ രാ​മ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​വി​ലെ ആ​രം​ഭി​ച്ച റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

Related posts