വ​ര​ല​ക്ഷ്മി മലയാളത്തിൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ

varalakshmi0804മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി കോ​ള​ജ് പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ടി​യും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ വ​ര​ല​ക്ഷ്മി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ല്ല​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​ര​ല​ക്ഷ്മി​യെ​ക്കൂ​ടാ​തെ ഉ​ണ്ണി മു​കു​ന്ദ​നും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​തെ​ന്നു തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ​കൃ​ഷ്ണ വെ​ളി​പ്പെ​ടു​ത്തി.

ഭ​വാ​നി എ​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി എ​ത്തു​ന്ന​ത്. സ്ഥി​രം പ്ര​ശ്ന​ങ്ങ​ൾ ന​ട​ക്കു​ന്ന കോ​ള​ജി​ലെ ചി​ല​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നു. ഇ​തോ​ടെ പോ​ലീ​സും യു​വാ​ക്ക​ളും ശ​ത്രു​ത​യി​ലാ​കു​ന്നു. ഈ ​സം​ഭ​വം കോ​ള​ജ് പ്ര​ഫ​സ​റാ​യ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നു​ണ്ടാ​ക്കു​ന്ന മാ​റ്റ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക പൂ​നം ബ​ജ്വ എ​ത്തു​ന്ന​ത് കോ​ള​ജ് ല​ക്ച​റ​റു​ടെ വേ​ഷ​ത്തി​ലാ​ണ്.

Related posts