ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘​ഒ​രു​വാ​തി​ൽ കോ​ട്ട’

hourar‘ഒ​രു​വാ​തി​ൽ കോ​ട്ട’ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. ​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി ​ഫു​ട്ട് ലൂ​സേ​ഴ്സ് ഡാ​ൻ​സ് സ്കൂ​ളാ​ണ് ‘ഒ​രു​വാ​തി​ൽ കോ​ട്ട’ നി​ർ​മ്മി​ക്കു​ന്ന​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടായി ​നി​ല​കൊ​ള്ളു​ന്ന ഡാ​ൻ​സ് സ്കൂ​ൾ, ദ​ക്ഷി​ണേ​ന്ത്യ​യി​ൽ അ​ന​വ​ധി ഡാ​ൻ​സ് ക​ലാ​കാ​ന്മാരെ വാ​ർ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.

പ്രേ​ക്ഷ​ക​രെ ഭ​യ​പ്പെ​ടു​ത്താ​നാ​യി മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ മ​സാ​ല ചേ​ർ​ക്കു​ന്ന പ​തി​വു​രീ​തി​വി​ട്ട്, തീ​ർ​ത്തും ലോ​ജി​ക്ക​ലാ​യും സ്വാ​ഭാ​വി​ക​മാ​യു​മാ​ണ് രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ സ​ന്നി​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​അ​ർ​ജു​ൻ കോ​ളേ​ജി​ലെ ഹീ​റോ​യാ​ണ്. എ​ല്ലാ കാ​ര്യ​ത്തി​ലും സ്മാ​ർ​ട്ടാ​യ അ​ർ​ജ​നോ​ട് പ്രൊ​ഫ​സ​ർ ശ്രീ​റാ​മി​ന് ഒ​രു പ്ര​ത്യേ​ക താ​ല്പ​ര്യം ത​ന്നെ​യു​ണ്ട ്. അ​ർ​ജു​നെ​തി​രെ ഒ​രു ശ​ത്രു​പ​ക്ഷം കോ​ളേ​ജി​ലു​ട​ലെ​ടു​ക്കു​ന്നു.

പ്ര​ശ്ന​ത്തി​ലാ​യ അ​ർ​ജു​നെ പ്രൊ​ഫ.​ശ്രീ​റാം ത​ന്‍റെ ഒ​ഴി​ഞ്ഞ ബം​ഗ്ലാ​വി​ലേ​ക്ക് ത​ത്കാ​ല​ത്തേ​ക്ക് മാ​റ്റു​ന്നു. വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത വ​ലി​യ ബം​ഗ്ലാ​വി​ൽ എ​ത്തു​ന്ന​തോ​ടെ അ​ർ​ജു​ന് ദു​രൂ​ഹ​മാ​യ ചി​ല മു​ഹൂ​ർ​ത്ത​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടിവ​രു​ന്നു.സീ​മ,സോ​നാ​നാ​യ​ർ, ശ​ങ്ക​ർ, ജ​യ​കു​മാ​ർ, ര​മ്യാ പ​ണി​ക്ക​ർ, റോ​ഷ്ണ, സോ​ണി​യ മ​ൽ​ഹാ​ർ, ഇ​ന്ദ്ര​ൻ​സ്, ശെ​ന്തി​ൽ (ത​മി​ഴ് ഹാ​സ്യ​താ​രം), വ​ഞ്ചി​യൂ​ർ പ്ര​വീ​ണ്‍ കു​മാ​ർ, ബേ​ബി അ​ഭി​രാ​മി, മാ​സ്റ്റ​ർ ആ​ദി​ത്യ​ൻ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു. നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഒ​രു പ്ര​മു​ഖ താ​രം അ​വ​ത​രി​പ്പി​ക്കും.​

സം​വി​ധാ​നം-​മോ​നി ശ്രീ​നി​വാ​സ​ൻ, നി​ർ​മ്മാ​ണം-​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി ​ഫു​ട്ട് ലൂ​സേ​ഴ്സ് ഡാ​ൻ​സ് സ്കൂ​ൾ, ക​ഥ-​ബാ​ബു ഫു​ട്ട് ലൂ​സേ​ഴ്സ്, ഛായാ​ഗ്ര​ഹ​ണം-​ബാ​ബു രാ​ജേ​ന്ദ്ര​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​അ​ഖി​ൽ വേ​ല​പ്പ​ൻ, പി.​ആ​ർ.​ഓ-​അ​ജ​യ് തു​ണ്ട ത്തി​ൽ, എ​ഡി​റ്റിം​ഗ്-​വി​ഷ്ണു ക​ല്യാ​ണി, ഗാ​ന​ര​ച​ന-​കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, റെ​ജി​കു​മാ​ർ, ചെ​റ​മം​ഗ​ലം ശി​വ​ദാ​സ്, രാ​ജ്മോ​ഹ​ൻ കൂ​വ​ള​ശ്ശേ​രി, വി​ന​യ് കു​മാ​ർ, ദേ​വ​ദാ​സ്, സം​ഗീ​തം-​ആ​ർ.​സി.​അ​നീ​ഷ്, മി​ഥു​ൻ മു​ര​ളി, ആ​ലാ​പ​നം-​ജാ​സി ഗി​ഫ്റ്റ്, വി​ധു​പ്ര​താ​പ്, ജ്യോ​ത്സ​ന, പാ​പ്പാ ബ​ലൂ​ഷി, ജ്യോ​തി​ർ​മ​യി, ആ​ര്യ, ക​ല-​പ്രി​ൻ​സ് തി​രു​വാ​ർ​പ്പ്, കോ​റി​യോ​ഗ്രാ​ഫി-​സ​ജീ​ഷ് ഫു​ട്ട് ലൂ​സേ​ഴ്സ്, ച​മ​യം-​അ​നി​ൽ നേ​മം, കോ​സ്റ്റ്യും-​മ​നോ​ജ്, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ-​കി​ച്ചി പൂ​ജ​പ്പു​ര, സ​ഹ​സം​വി​ധാ​നം-​ഷ​ണ്‍​മു​ഖ​ൻ, സം​വി​ധാ​ന സ​ഹാ​യി​ക​ൾ-​മോ​ഹ​ൻ ബ്ര​ദേ​ഴ്സ്, ശ്രീ​ജി​ത്ത്, ഡി​സൈ​ൻ​സ്-​സ​ന്തോ​ഷ് ആ​ർ​ട്ട്വെ​യ​ർ, ഫൈ​ന​നാ​ൻ​സ് ക​ണ്‍​ട്രോ​ള​ർ-​മ​നു സി.​ക​ണ്ണൂ​ർ, യൂ​ണി​റ്റ്-​ചി​ത്രാ​ഞ്ജ​ലി.

Related posts