കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന വ​യ​ൽ​ക്കി​ളികൾ വ​യ​ൽ​ക​ഴു​കന്മാ​ർ മാ​ത്ര​മ​ല്ല, എ​ര​ണ്ട​ക​ൾ കൂ​ടി​യാ​ണെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ ബൈ​പ്പാ​സി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ഷേ​പി​ച്ച് വീ​ണ്ടും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന​വ​ർ വ​യ​ൽ​ക​ഴു​കന്മാ​ർ മാ​ത്ര​മ​ല്ല, എ​ര​ണ്ട​ക​ൾ കൂ​ടി​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ര​ണ്ട​ക​ൾ വ​ന്ന് ക​ർ​ഷ​ക​രെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. എ​ര​ണ്ട​ക​ൾ വ​യ​ലി​ൽ ഇ​റ​ങ്ങി​യാ​ൽ നെ​ല്ല് മു​ഴു​വ​ൻ കൊ​ത്തി​കൊ​ണ്ടു പോ​കും. ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സ്ഥി​തി​യാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബൈ​പ്പാ​സി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്തി​ല്ല. ശ​രി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്. മാ​റ്റം വേ​ണ​മെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് പോ​യി വാ​ങ്ങി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts