ഒന്നിടവിട്ട് ഒരു നേരം..! ക​​ർ​​ണാ​​ട​​ക തീ​​രം മു​​ത​​ൽ ക​​ന്യാ​​കു​​മാ​​രി​​വ​​രെ ന്യൂ​​ന​​മ​​ർ​​ദ പാ​​ത്തി; കേരളത്തിൽ ഒന്നിടവിട്ട് വേനൽമഴ ലഭിക്കുമെന്ന് കാവാവസ്ഥ നിരീക്ഷണ കേന്ദ്രം

mazhaതി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ർ​​ണാ​​ട​​ക തീ​​രം മു​​ത​​ൽ ക​​ന്യാ​​കു​​മാ​​രി​​വ​​രെ ന്യൂ​​ന​​മ​​ർ​​ദ പാ​​ത്തി രൂ​​പം​​കൊ​​ണ്ട​​തി​​നാ​​ൽ കേ​​ര​​ള​​ത്തി​​ൽ വേ​​ന​​ൽ മ​​ഴ തു​​ട​​രും. കേ​​ര​​ള​​ത്തി​​ൽ ഇ​​ന്ന് പ​​ല​​യി​​ട​​ത്തും മ​​ഴ പെ​​യ്യു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ എ​​സ്. സു​​ദേ​​വ​​ൻ പ​​റ​​ഞ്ഞു.

ന്യൂ​​ന​​മ​​ർ​​ദ​​പാ​​ത്തി രൂ​​പ​​പ്പെ​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് സാ​​ധാ​​ര​​ണ ഗ​​തി​​യി​​ൽ വേ​​ന​​ൽ​​മ​​ഴ ല​​ഭി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ പ​​ല സ്ഥ​​ല​​ത്താ​​യി വേ​​ന​​ൽ മ​​ഴ തു​​ട​​രു​​ക​​യാ​​ണ്. ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങ​​ൾ മ​​ഴ ശ​​ക്ത​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts