Set us Home Page

ഞാ​ൻ എ​ന്നും ആ​ഗ്ര​ഹി​ച്ച​താ​ണ്! ഇന്ദിരയാകാൻ വിദ്യ

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സാ​ഗ​രി​കാ ഘോ​ഷി​ന്‍റെ ഇ​ന്ദി​ര: ഇ​ന്ത്യാ​സ് മോ​സ്റ്റ് പ​വ​ർ​ഫു​ൾ പ്രൈം​മി​നി​സ്റ്റ​ർ എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യെ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ദ്യാ​ബാ​ല​ൻ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തും.

ഇ​ന്ദി​ര​യു​ടെ റോ​ൾ ഞാ​ൻ എ​ന്നും ആ​ഗ്ര​ഹി​ച്ച​താ​ണ്. സാ​ഗ​രി​കാ ഘോ​ഷി​ന്‍റെ ഇ​ന്ദി​ര​യു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​തൊ​രു സി​നി​മ​യാ​ണോ അ​തോ വെ​ബ് സീ​രി​സാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല-​ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ താ​രം ഒ​രു പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ബാ​ല​നെ പോ​ലൊ​രു ന​ടി​യെ നാ​യി​ക​യാ​ക്കി ഇ​ന്ദി​ര​യെ സ്ക്രീ​നി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന​ത് തീ​ർ​ച്ച​യാ​യും ത്രി​ല്ല​ടി​​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്-​വാ​ർ​ത്ത​യെക്കു​റി​ച്ച് ഘോ​ഷി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു. പ​രി​ണീ​തി, ഇ​ഷ്ഖി​യ, ക​ഹാ​നി, ഡേ​ർ​ട്ടി പി​ക്ച​ർ, തു​മാ​രി സു​ലു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഏ​ത് ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ന്‍റെ കൈ​ക​ളി​ൽ ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ബാ​ല​ൻ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ശ​ക്ത​യാ​യ ഭ​ര​ണാ​ധി​കാ​രി​യും ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി​യെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​ക്കു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള ജോ​ലി​യാ​യി​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ണ്.

ജ​ഗ​ർ​മോ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ലെ പ​ല കാ​ര്യ​ങ്ങ​ളും ഇ​തി​ന​കം വി​വാ​ദ​മാ​യി​ട്ടു​ണ്ട്. മ​തം, പ്രേ​മം, അ​ടി​യ​ന്തരാ​വ​സ്ഥ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പു​സ്ത​ക​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ചി​ത്ര​ത്തി​ലു​മു​ണ്ടെ​ങ്കി​ൽ അ​തു പു​തി​യ വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്ക​വു​മാ​യി​രി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS