സെക്‌സിയും തന്റേടിയും! അ​തു ഞാ​ൻ പ​ണ്ടേ തെ​ളി​യി​ച്ച​താ​ണ്: വി​ദ്യ

vidyabalan1803ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻഡ് ഗ്ലാ​മ​ർ താ​ര​മാ​ണ് വി​ദ്യാ ബാ​ല​ൻ. ബീ​ഗം ജാ​ൻ എ​ന്ന പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തു​ന്പോ​ഴും ആ ​ഇ​മേ​ജി​ന് മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല. വി​ഭ​ജ​ന​കാ​ല​ത്ത് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഒ​രു വേ​ശ്യാ​ല​യ​ത്തി​ന്‍റെ ന​ട​ത്ത​പ്പു​കാ​രി​യു​ടെ കു​രു​ത്തു​റ്റ വേ​ഷ​ത്തോ​ടെ സെ​ക്സി​യും ത​ന്‍റേടി​യു​മെ​ന്ന ലേ​ബ​ൽ ഒ​ന്നു​കൂ​ടി അ​ര​ക്കി​ട്ട് ഉ​റ​പ്പി​ക്കു​ക​യാ​ണ് വി​ദ്യ. എ​ന്നാ​ൽ ബീ​ഗം ജാ​നി​നും ഡേ​ർ​ട്ടി പി​ക്ച​റി​നും മു​ന്പുതന്നെ താ​ൻ സെ​ക്സി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞ​താ​ണെ​ന്ന് വി​ദ്യ പറയുന്നു.
2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ഷ്ഖി​യ​ക്കു​ശേ​ഷ​മാ​ണ് താ​ൻ ത​ന്നോ​ട് ത​ന്നെ​യും ലോ​ക​ത്തി​ന് മു​ന്നി​ലും സെ​ക്സി​യാ​ണെ​ന്ന് തെ​ളി​യി​ച്ച​തെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ദ്യ പ​റ​ഞ്ഞു. പു​രു​ഷന്മാ​രെ ത​ന്‍റെ ലൈം​ഗി​ക​ത കൊ​ണ്ട് മ​യ​ക്കു​ന്ന അ​തി​ലെ കൃ​ഷ്ണ വ​ർ​മ ത​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.ഇ​തി​ൽ നി​ന്നു​ള്ള വ​ള​ർ​ച്ച​യാ​ണ് ബീ​ഗം ജാ​നി​ലെ ക​ഥാ​പാ​ത്രം.
ദേ​ഹ​ത്ത് ഒ​ട്ടി​യ, ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ അ​ണി​യാ​ൻ ഒ​രി​ക്ക​ലും എ​നി​ക്ക് മ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഡേ​ർ​ട്ടി പി​ക്ച​റി​ലെ രേ​ഷ്മ​യാ​വാ​ൻ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. മേ​നി പ്ര​ദ​ർ​ശി​പ്പി​ക്കു​ക കൂ​ടി വേ​ണ്ട അ​തി​ലെ ക​ഥാ​പാ​ത്ര​ത്തെ ചെ​യ്തു ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ശ​രീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള മു​ൻ​ധാ​ര​ണ​ക​ളെ​ല്ലാം എ​ന്നെ വി​ട്ടു​പോ​യ​ത്.

Related posts