ഞെ​ട്ടി​ക്കു​ന്ന അ​പ്പി​യ​റ​ൻ​സി​ൽ വീ​ണ്ടും വി​ദ്യാ​ബാ​ല​ൻ

vidyabalan1803ദേ​ശീ​യ​പു​ര​സ്കാ​രം ന​ൽ​കി​യ ഡ​ർ​ട്ടി പി​ക്ച​റി​ന് പി​ന്നാ​ലെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ബാ​ല​ൻ. വി​ദ്യാ​ബാ​ല​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​മെ​ന്ന ു വി​ല​യി​രു​ത്തു​ന്ന ബീ​ഗം ജാ​നി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഇ​ന്ത്യാ പാ​കി​സ്ഥാ​ൻ വി​ഭ​ജ​ന ച​രി​ത്രം പ​റ​യു​ന്ന സി​നി​മ​യി​ൽ ഒ​രു വേ​ശ്യാ​ല​യം ന​ട​ത്തി​പ്പു​കാ​രി​യാ​യി​ട്ടാ​ണ് വി​ദ്യാ​ബാ​ല​ൻ എ​ത്തു​ന്ന​ത്.

ബം​ഗാ​ളി​ൽ ന​ട​ന്ന ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ ത​ന്നെ വ​ൻ ഹി​റ്റാ​ണ്. ജാ​ർ​ഖ​ണ്ഡി​ൽ ഏ​റെ പ്ര​യാ​സ​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ശ്രീ​ജി​ത്ത് മു​ഖ​ർ​ജി​യും കൂ​ട്ട​രും സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഷൂ​ട്ടിം​ഗി​നി​ട​യി​ൽ കെ​ടു​ങ്കാ​റ്റും പേ​മാ​രി​യു​മെ​ല്ലാം വ​ന്ന് പ​ല ത​വ​ണ സെ​റ്റ് ത​ക​ർ​ക്കു​ക​യും വീ​ണ്ടും പ​ണി​ത് ഷൂ​ട്ടിം​ഗ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. കൊ​ടു​ങ്കാ​റ്റും സെ​റ്റു ത​ക​ർ​ച്ച​യു​ം എ​ല്ലാം അ​തീ​ജി​വി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് എ​ല്ലാ​വ​രു​ടേ​യും ക​ഠി​നാ​ധ്വാ​ന​വും സി​നി​മ​യോ​ടു​ള്ള അ​ർ​പ്പ​ണ മ​നോ​ഭാ​വ​വു​മാ​യി​രു​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു. വി​ദ്യാ​ബാ​ല​ൻ ത​ന്നെ നാ​യി​ക​യാ​യ രാ​ജ് കാ​ഹി​നി എ​ന്ന ബം​ഗാ​ളി സി​നി​മ​യു​ടെ ഹി​ന്ദി റീ​മേ​ക്കാ​ണ് ബീ​ഗം ജാ​ൻ.

സ്വ​ാത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്കെ​തി​രേ നി​ൽ​ക്കു​ന്ന ഒ​രു വേ​ശ്യാ​ല​യം ന​ട​ത്തി​പ്പു​കാ​രി​യാ​യി​ട്ടാ​ണ് വി​ദ്യ​യെ​ത്തു​ന്ന​ത്. യു​ദ്ധ​വും ക​ലാ​പ​വും ആ​ഭ്യ​ന്ത​ര പോ​രാ​ട്ട​ങ്ങ​ളു​മെ​ല്ലാം സ്ത്രീ​ക​ൾ എ​ങ്ങനെ​യാ​ണ് ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നു സി​നി​മ കാ​ണി​ച്ചു ത​രു​മെ​ന്ന് നി​ർ​മാ​താ​വ് മ​ഹേ​ഷ് ഭ​ട്ട് പ​റ​യു​ന്നു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സാ​ധാ​ര​ണ​ഗ​തി​യി​ൽ സം​വി​ധാ​യ​ക​ർ അ​വ​ഗ​ണി​ക്കാ​റാ​ണ് പ​തി​വ്. ഇ​ത്ത​രം ഒ​രു സി​നി​മ​യു​ടെ നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും മ​ഹേ​ഷ്ഭ​ട്ട് പ​റ​യു​ന്നു. ഏ​പ്രി​ൽ 14 നാ​ണ് സി​നി​മ തിയ​റ്റ​റി​ൽ എ​ത്തു​ന്ന​ത്.

Related posts