മാതൃകയായി വിദ്യ! വിവാദമാകാനുളള സാധ്യത; താരം സ്വയം ആ തീരുമാനമെടുത്തു

ഭ​ർ​ത്താ​വി​ന്‍റെയും ഭ​ർ​തൃ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് സ്വ​യം വി​ട്ടു​നി​ൽ​ക്കാ​ൻ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗം കൂ​ടി​യാ​യ ന​ടി വി​ദ്യാ​ബാ​ല​ൻ തീ​രു​മാ​നി​ച്ചു. താ​ൻ കൂ​ടി ഇ​രു​ന്നു​കൊ​ണ്ടു​ള്ള തീ​രു​മാ​ന​ങ്ങ​ൾ വി​വാ​ദ​മ​ാകാ​നു​ള​ള സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് താ​രം സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ഥ് റാ​യ് ക​പൂ​ർ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ദി​ത്യ, കു​നാ​ൽ റോ​യ് ക​പൂ​ർ എ​ന്നി​വ​ർ സി​നി​മാ മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.വി​ദ്യ​യോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ പ​ങ്കാ​ളി​ക​ളാ​യ സി​നി​മ​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. മ​നഃ​സാ​ക്ഷി​യെ മു​ൻ​നി​ർ​ത്തി വി​ദ്യ​യെ​ടു​ത്ത തീ​രു​മാ​ന​ത്തെ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ ത​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ വി​ദ്യ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം അ​വ​രു​ടെ വ​ക്താ​വ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് താ​രം മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് എ​ത്തു​ക​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡി​ലെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ചു​മ​ത​ല ആ​സ്വ​ദി​ക്കു​ന്ന​താ​യും ഒ​ട്ടേ​റെ സി​നി​മ കാ​ണാ​ൻ ക​ഴി​യു​ന്ന​താ​യും വി​ദ്യ പ​റ​ഞ്ഞി​രു​ന്നു. മു​ന്പ് തി​ര​ക്ക് കാ​ര​ണം ഇ​തി​ന് സാ​ധി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നു വി​ദ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts