ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: വി​ജ​യ് ഗോ​യ​ൽ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സ​ന്ദ​ർ​ശി​ക്കും

vijaiന്യൂ​ഡ​ൽ​ഹി: ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​നു​ള്ള കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​ കാ​യി​കമ​ന്ത്രി വി​ജ​യ് ഗോ​യ​ൽ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സ​ന്ദ​ർ​ശി​ക്കും.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മേ​യ് 15 വ​രെ​യാ​ണ് ഫി​ഫ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​ക്കു പു​റ​മേ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന മ​റ്റു വേ​ദി​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും.

Related posts