ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി

vijayanഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. കാ​ൽ​പ​ന്തു ക​ളി​യു​ടെ ക​റു​ത്ത മു​ത്തി​ന്‍റെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തു​ന്പോ​ൾ വി​ജ​യ​നാ​കു​ന്ന​ത് യു​വ താ​രം നി​വി​ൻ പോ​ളി. അ​രു​ണ്‍ ഗോ​പി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഐ​എം വി​ജ​യ​ൻ കേ​ര​ള​ത്തി​നാ​യി ഇ​റ​ങ്ങി​യ സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ, കേ​ര​ള പോ​ലീ​സി​നു വേ​ണ്ടി​യു​ള്ള മാ​ച്ച്, ബം​ഗാ​ളി​ലെ ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം എ​ന്നി​വ​യെ​ല്ലാം സി​നി​മ​യി​ൽ ഉ​ണ്ടാ​കും. മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​.പി. സ​ത്യ​ന്‍റെ ജീ​വി​ത​വും സി​നി​മ​യാ​കു​ന്നു​ണ്ട്. ’ക്യാ​പ്റ്റ​ൻ’ എ​ന്ന പേ​രി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ജ​യ​സൂ​ര്യ​യാ​ണ് നാ​യ​ക​ൻ.

Related posts