അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന്‍റെ വ്യാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ! അ​വ​ൻ അ​നു​ഭ​വി​ക്കും, വെ​റു​തെ​വി​ടി​ല്ല: പൊ​ട്ടി​ത്തെ​റി​ച്ച് വി​ജ​യ് ബാ​ബു

vijayi-babuമി​ക​ച്ച അ​ഭി​പ്രാ​യ​വു​മാ​യി മു​ന്നേ​റു​ന്ന പു​തി​യ ചി​ത്രം അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന്‍റെ വ്യാ​ജ​ൻ ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ക്കു​ന്ന​തി​നെ​ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് നി​ർ​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു. ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​ലൂ​ടെ​യാ​ണ് വി​ജ​യ് ത​ന്‍റെ രോ​ഷ​മ​റി​യി​ച്ച​ത്. ചി​ത്ര​ത്തെ ന​ശി​പ്പി​ക്കാ​ൻ ക​രു​തി​ക്കൂ​ട്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി​നി​മ അ​പ് ലോ​ഡ് ചെ​യ്ത പ​ത്തോ​ളം ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ന്ന ഒ​രാ​ളെ​യും വെ​റു​തെ​വി​ടി​ല്ലെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു. സി​നി​മ ഫേ​സ്ബു​ക്കി​ൽ ലൈ​വ് ആ​യി ഇ​ട്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രാ​ളു​ടെ പ്രൊ​ഫൈ​ൽ വി​ജ​യ് ബാ​ബു ഫേ​സ്ബു​ക്ക് പേ​ജി​ൽ തു​റ​ന്നു​കാ​ട്ടി.

Related posts