വി​ന​യ​ന്‍റെ മ​ക​ൾ​ക്ക് വ​ര​ൻ കൊ​ടു​ത്ത ഞെ​ട്ടി​ക്കു​ന്ന സ​ർ​പ്രൈ​സ്

vinayan2204സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൾ നി​ഖി​ല​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു. കൊ​ച്ചി​യി​ലെ ഭാ​സ്ക​രീ​യ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. പാ​ല​ക്കാ​ടു സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ നി​ഖി​ലാ​ണു നി​ഖി​ല​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

വി​വാ​ഹ സ​മ​യ​ത്തു നി​ഖി​ല​യ്ക്കു വ​ര​ൻ നി​ഖി​ൽ മേ​നോ​ൻ കൊ​ടു​ത്ത​തു കി​ടി​ല​ൻ സ​ർ​പ്രൈ​സ് ആ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. താ​ലി കെ​ട്ടു​ന്ന സ​മ​യ​ത്തു കാ​ഴ്ച​ക്കാ​രേ​യും വ​ധു​വി​നേ​യും ഞെ​ട്ടി​ച്ചു കൊ​ണ്ടു വ​ര​ൻ നി​ഖി​ൽ വ​ധു നി​ഖി​ല​യു​ടെ ക​വി​ളി​ൽ ഒ​രു മു​ത്തം കൊ​ടു​ത്തു. ക​ണ്ടു നി​ന്ന​വ​രെ​യെ​ല്ലാം വ​ര​ൻ ഞെ​ട്ടി​ച്ചു എ​ന്നു ത​ന്നെ പ​റ​യാം. വ​ധു​വി​ന്‍റെ മു​ഖ​ത്താ​ക​ട്ടെ ഞെ​ട്ട​ലും ച​മ്മ​ലും ചി​രി​യു​മാ​യി​രു​ന്നു.

Related posts