വി​ഷു​വി​ന് ‘ഇ​മോ​ജി​ക്ക​ണി​’യൊ​രു​ക്കി ട്വി​റ്റ​ർ

മ​​ല​​യാ​​ളി​​യു​​ടെ വി​​ഷു​ ആ​​ഘോ​​ഷം ഗം​​ഭീ​​ര​​മാ​​ക്കാ​​ൻ ഇ​​മോ​​ജി​​ക്ക​​ണി​​യൊ​​രു​​ക്കി മൈ​​ക്രോ ബ്ലോ​​ഗിം​​ഗ് പ്ലാ​​റ്റ്ഫോ​​മാ​​യി ട്വി​​റ്റ​​ർ. ഐ​​ശ്വ​​ര്യ​​ത്തി​​ന്‍റെ​​യും സ​​ന്തോ​​ഷ​​ത്തി​​ന്‍റെ​​യും പ്ര​​തീ​​ക​​മാ​​യി കൈ​​യിൽ ദീ​​പ​​നാ​​ള​​മേ​​ന്തി സ്ത്രീ ​​-പു​​രു​​ഷ​​ന്മാ​​രു​​ടെ ചി​​ത്ര​​മാ​​ണ് ട്വി​​റ്റ​​ർ ഇ​​മോ​​ജി​​യാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വി​​ഷു​​പ്ര​​മാ​​ണി​​ച്ചു പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ഈ ​​ഇ​​മോ​​ജി ഇ​​ന്ന് ഒ​ൻ​പ​തു മു​​ത​​ൽ ഏ​​പ്രി​​ൽ 15 വ​​രെ ട്വി​​റ്റ​​ർ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു ല​​ഭ്യ​​മാ​​കും.

മ​​ല​​യാ​​ള​​ത്തി​​ന്‍റെ പ്രി​​യ​​ന​​ട​​ൻ മോ​​ഹ​​ൻ​​ലാ​​ൽ അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ വി​​ഷു ഇ​​മോ​​ജി ആ​​ഘോ​​ഷ​​ത്തി​​നു തു​​ട​​ക്ക​​മി​​ടു​​മെ​​ന്ന് ട്വി​​റ്റ​​ർ അ​​റി​​യി​​ച്ചു. ഇ​​മോ​​ജി​​ക്കു​ പു​​റ​​മേ മ​​ല​​യാ​​ള​​ത്തി​​ൽ വി​​ഷു ആ​​ശം​​സ്ക​​ൾ എ​​ന്നെ​​ഴു​​തി​​യ ഹാ​​ഷ്ടാ​​ഗ് ഉ​​പ​​യോ​​ഗി​​ക്കാ​​നും ട്വി​​റ്റ​​ർ സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ ഗ​​ണേ​​ശ ച​​തു​​ർ​​ഥി ഗു​​രു​​നാ​​നാ​​ക് ജ​​യ​​ന്തി, അം​​ബേ​​ദ്ക​​ർ ജ​​യ​​ന്തി, ദീ​​പാ​​വ​​ലി എ​​ന്നീ വി​​ശേ​​ഷാ​​വ​​സ​​ര​​ങ്ങ​​ളി​​ലും ട്വി​​റ്റ​​ർ പ്ര​​ത്യേ​​ക ഇ​​മോ​​ജി​​ക​​ൾ സൃ​​ഷ്ടി​​ച്ചി​​രു​​ന്നു.

ഇ​​വ ത​​രം​​ഗ​​മാ​​യ​​തോ​​ടെ​​യാ​​ണ് മ​​ല​​യാ​​ള​​ത്തി​​ന്‍റെ വി​​ഷു​ ആ​ഘോ​​ഷ​​ത്തി​​നും ഇ​​മോ​​ജി​​യു​​മാ​​യി ട്വി​​റ്റ​​ർ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. അ​​ടു​​ത്ത ​ദി​​വ​​സം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ത​​മി​​ഴ്നാ​​ട്ടി​​ലെ പു​​ത്താ​​ണ്ട് ആ​​ഘോ​​ഷ​​ത്തി​​നും ട്വി​​റ്റ​​ർ സ​​മാ​​ന ഇ​​മോ​​ജി​​യും ത​​മി​​ഴി​​ലു​​ള്ള ഹാ​​ഷ്ടാ​​ഗും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Related posts