അരനൂറ്റാണ്ടിലേറെ പഴക്കം! തകര്‍ന്നുവീണിട്ടുവേണം, ഇതൊന്നു പൊളിച്ചുനീക്കാന്‍; ഈ ജലസംരണി പൊതുജനങ്ങള്‍ക്ക് പേടിസ്വപ്‌നം

WATER-TANKകൊ​ട​ക​ര: ഗ്രാ​മ പ​ഞ്ചാ​യ​ത്തോ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.അ​ര​നൂ​റ്റാ​ണ്ട ിലേ​റെ പ​ഴ​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് ജ​ല​സം​ഭ​ര​ണി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​ണ്. വാ​ട്ട​ർ​ടാ​ങ്കി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന​മാ​ർ​ഗം.
2005​ൽ കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ൾ കോ​ന്പൗ​ണ്ട ിൽ ​പു​തി​യ ജ​ല​സം​ഭ​ണി സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ൻ​വ​ശ​ത്തു​ള്ള ടാ​ങ്ക് ഉ​പ​യോ​ഗി​ക്കാ​തെ​യാ​ത്.

ദു​ർ​ബ​ലാ​വ​സ്ഥ​യി​ലു​ള്ള വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നേ​യും സ​മീ​പി​ച്ചെ​ങ്കി​ലും ടാ​ങ്കി​ന് ബ​ല​ക്ഷ​യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ടി​യ​ന്തി​ര​മാ​യി പൊ​ളി​ച്ചു നീ​ക്കേ​ണ്ട തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ർ. ടാ​ങ്കി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ഉ​യ​ര​മു​ള്ള തൂ​ണു​ക​ളി​ൽ​നി​ന്ന്് കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന് വീ​ഴു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്നു.

Related posts