വാട്സ്ആപ് പേമെന്‍റ് പുറത്തിറക്കിയില്ല

ബം​ഗ​ളൂ​രു: വാ​ട്സ്ആ​പ് പേ​മെ​ന്‍റ് പു​റ​ത്തി​റ​ങ്ങി​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ അ​തു നി​ഷേ​ധി​ച്ചു​കൊ​ണ്ട് അ​ധി​കൃ​ത​ർ രം​ഗ​ത്ത്. വാ​ട്സ്ആ​പ് പേ​മെ​ന്‍റ് ഇ​പ്പോ​ഴും പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ധി​കം വൈ​കാ​തെ​ത​ന്നെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്സ്ആ​പ് അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ് വ​ഴി പ​ണ​കൈ​മാ​റ്റം ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​മാ​ണ് വാ​ട്സ്ആ​പ് പേ​മെ​ന്‍റി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​കു​ക. ചി​ല ഉ​പ‍യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ അ​പ്ഡേ​ഷ​ൻ ല​ഭി​ച്ച​താ​ണ് വ്യാ​പ​ക​മാ​യി തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts