യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകളുടെ വിലക്ക് പിൻവലിച്ചു

whatsapp

ദുബായ്: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെയാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്.

ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പ് കോളിംഗ് ലഭ്യമാണ്. വാട്സ്ആപ്പ് വിഡിയോ, വോയ്സ് കോളുകൾക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Related posts