പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്

WHATSസിലിക്കണ്‍വാലി: രണ്ടു പുതിയ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇനിമുതല്‍ ഡൗണ്‍ലോഡിംഗ് പൂര്‍ണമാകുന്നതിനുമുമ്പേ വീഡിയോകള്‍ പ്ലേ ചെയ്യാം. മാത്രമല്ല ജിഫ് ഇമേജുകള്‍ ഇനി എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. വാട്ട്‌സ്ആപ് ബിറ്റാ ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ഈ രണ്ടു സംവിധാനങ്ങളും ലഭ്യമാവുക.

ഗൂഗിള്‍ പ്ലേ വഴി വാട്ട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്യാം. നേരത്തെ ഡൗണ്‍ലോഡിംഗ് പൂര്‍ണമാകാതെ വീഡിയോകള്‍ കാണാന്‍ സാധിച്ചിരുന്നില്ല.

Related posts