വാ​ട്സ്ആ​പ്പ് നിശ്ചലമായി; പു​തു​വ​ത്സ​ര ആശംസ പാതിവഴിയില്‍ കുടുങ്ങി

കൊ​ച്ചി: പു​തു​വ​ത്സ​ര രാ​വി​ൽ ആ​ശം​സ​ക​ൾ അ​യ​ക്കാ​ൻ വാ​ട്‌​സ്ആ​പ്പ് എ​ടു​ത്ത​വ​ർ​ക്ക് നി​രാ​ശ. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം ഒ​രു മ​ണി​ക്കൂ​റോ​ളം വാ​ട്‌​സ് ആ​പ്പ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി. ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കാ​നോ സ്വീ​ക​രി​ക്കാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച ഒ​ന്നോ​ടെ​യാ​ണ് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.

ഇന്ത്യയ്ക്കു പുറമേ മ​ലേ​ഷ്യ, യു​എ​സ്, ബ്രസീൽ, യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ഇ​ക്കാ​ര്യം ബാ​ധി​ച്ചു.

Related posts