വൈഫൈ എന്ന് കേട്ടാലെ പേടിയാ…! വൈ​ഫൈ​യി​ലൂ​ടെ അ​ല​ർ​ജി; രോ​ഗം മാ​റാ​ൻ 43 കാ​രി​യുടെ താ​മ​സം കാ​ട്ടി​ലെ ടെ​ന്‍റി​ൽ

ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ങ്ങാ​നും നി​ല​ച്ചാ​ൽ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രാ​ണ് ഏ​റെ​യും. പ​ക്ഷെ ഇ​വി​ടെ​യൊ​രാ​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ,വൈ​ഫൈ,മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് കേ​ട്ടാ​ൽ ത​ന്നെ പേ​ടി​യാ​ണ്. ഇം​ഗ്ല​ണ്ടി​ലെ ചി​ചെ​സ്റ്റ​ർ സ്വ​ദേ​ശി​നി​യാ​യ റേ​ച്ച​ർ ഹി​ഗ്സ് എ​ന്ന 43 കാ​രി​യാ​ണ് ഇ​ല​ക്ട്രോ​മാ​ഗ്ന​റ്റി​ക് ത​രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ല​ർ​ജി​മൂ​ലം പൊ​റു​തി മു​ട്ടു​ന്ന​ത്.

ത​നി​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​നോ വൈ​ഫൈ സൗ​ക​ര്യ​മു​ള്ള മു​റി​യി​ൽ ഇ​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന് റേ​ച്ച​ർ പ​റ​യു​ന്നു. ഇ​ല​ക്ട്രോ​മാ​ഗ്ന​റ്റി​ക് ത​രം​ഗ​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്പോ​ൾ റേ​ച്ച​ലി​ന്‍റെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ല​നു​ഭ​വ​പ്പെ​ടു​മ്ര​തേ. കൂ​ടാ​തെ ശ​രീ​രം ചു​വ​ന്ന് ത​ടി​ക്ക​ൽ, വി​റ​യ​ൽ, ശ​ക്ത​മാ​യ ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ​യും ത​നി​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി റേ​ച്ച​ൽ പ​റ​യു​ന്നു.

വൈ​ഫൈ പേ​ടി​ച്ച് സ്വ​ന്തം വീ​ടും ജോ​ലി​യും ഉ​പേ​ക്ഷി​ച്ച് വി​ജ​ന​മാ​യ ഒ​രു പ്ര​ദേ​ശ​ത്ത് ടെ​ന്‍റ് കെ​ട്ടി​യാ​ണ് റേ​ച്ച​ൽ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ത​ന്‍റെ വീ​ടി​ന​ടു​ത്ത് വ​ലി​യൊ​രു ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് റേ​ച്ച​ൽ വീ​ടു​പേ​ക്ഷി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് തോ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ത​നി​ക്കു വേ​ണ്ടി മാ​ത്രം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ​റ​യാ​നു​ള്ള ധൈ​ര്യ​മി​ല്ല​ത്ത​തി​നാ​ൽ റേ​ച്ച​ൽ ജോ​ലി സ്വ​മേ​ധ​യാ രാ​ജി വെ​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ അ​പൂ​ർ​വ അ​ല​ർ​ജി രോ​ഗ​ത്തെ​പ്പ​റ്റി റേ​ച്ച​ൽ വാ​ചാ​ല​യാ​കു​ന്പോ​ഴും ഇ​ല്ക​ട്രോ മാ​ഗ്ന​റ്റി​ക് തം​രം​ഗ​ങ്ങ​ൾ മൂ​ലം മ​നു​ഷ്യ​ർ​ക്ക് അ​ല​ർ​ജി വ​രു​മെ​ന്ന​തി​ന് ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​യു​ന്ന​ത്.

Related posts