ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ..!  കെ.​ജെ. യേ​ശു​ദാ​സ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി;  കൂടെ ഭാ​ര്യ പ്ര​ഭാ യേ​ശു​ദാ​സും

മു​ക്കം: ഗാ​ന​ഗ​ന്ധ​ർ​വൻ കെ.​ജെ. യേ​ശു​ദാ​സ് മ​ണാ​ശേ​രി കു​ന്ന​ത്ത് തൃ​ക്കോ​വി​ൽ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. മേ​ൽ​ശാ​ന്തി ഒ​ഴു​കി​ൽ ത​ട്ട​യൂ​ർ ഇ​ല്ല​ത്ത് മ​നോ​ഹ​ര​ൻ ന​ന്പൂ​തി​രി​യി​ൽ നി​ന്നും തീ​ർ​ത്ഥ​വും പ്ര​സാ​ദ​വും സ്വീ​ക​രി​ച്ചു.

നെ​യ്യ് വ​ഴി​പാ​ടും ന​ട​ത്തി. ക്ഷേ​ത്ര പു​ന:​നി​ർ​മ്മാ​ണ പ്ര​വൃ​ത്തി ക​ണ്ട യേ​ശു​ദാ​സ് വീ​ണ്ടും വ​രാ​മെ​ന്ന​റി​യി​ച്ചാ​ണ് തി​രി​ച്ചു പോ​യ​ത്. ഭാ​ര്യ പ്ര​ഭാ യേ​ശു​ദാ​സും, മു​ല്ല​പ്പ​ള്ളി കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും യേ​ശു​ദാ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി.

Related posts