കു​ട്ട​നാ​ട്ടി​ൽ‌ എ​സ്എ​ൻ​ഡി​പി വി​മ​ത​ർ​ക്ക് സ്ഥാ​നാ​ർ​ഥി; സെ​ൻ​കു​മാ​ർ മ​ത്സ​രി​ക്കും

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത നീ​ക്കം ശ​ക്ത​മാ​ക്കി സു​ഭാ​ഷ് വാ​സു. മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ സു​ഭാ​ഷ് വാ​സു വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ‌​ഥി ആ​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കു​ട്ട​നാ​ട്ടി​ൽ വ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് സെ​ൻ​കു​മാ​ർ അ​റി​യി​ച്ചാ​ൽ സു​ഭാ​ഷ് വാ​സു ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സു​ഭാ​ഷ് വാ​സു 33,000- ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. സെ​ൻ​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണെ​ന്ന് സു​ഭാ​ഷ് വാ​സു വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ടു​ന്നു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ ബി​ഡി​ജെ​എ​സ് മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ഔ​ദ്യേോ​ഗി​ക വി​ഭാ​ഗ​വും നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Read More

ഞാ​ന​ങ്ങ​നെ പ​റ​ഞ്ഞി​ട്ടേ​യി​ല്ല..! സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി; കൈ​കാ​ര്യം ചെ​യ്യുന്നത് എട്ട് വനിതകള്‍

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ച്ച് എ​ട്ടി​ന് വ​നിതകള്‍​ക​ളാ​യി​രി​ക്കും ത​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന് അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ ല​ക്ഷ​ക​ണക്കി​ന് സ്ത്രീ​ക​ൾ​ക്ക് ഇ​ത് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി. മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ “ഷീ ​ഇ​ൻ​സ്പ​യ​ർ അ​സ്’ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ പോ​സ്റ്റ് ചെ​യ്യാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സമൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചിരു​ന്നു. ട്വി​റ്റ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ 53.3 ദ​ശ​ല​ക്ഷം, ഫേ​സ്ബു​ക്കി​ൽ 44 ദ​ശ​ല​ക്ഷം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 35.2 ദ​ശ​ല​ക്ഷം,…

Read More

ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ട​പെ​ട്ടു! മ​ലേ​ഷ്യ​യി​ൽ പീ​ഡ​ന​ത്തി​നിര​യാ​യ ഹ​രി​ദാ​സ​നു മോ​ച​നം; കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചു

കാ​യം​കു​ളം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മ​ലേ​ഷ്യ​യി​ൽ തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ ഹ​രി​പ്പാ​ട് നീ​ണ്ടൂ​ർ പ​ള്ളി​പ്പാ​ട് വാ​ലേ​ത്ത് വീ​ട്ടി​ൽ ഹ​രി​ദാ​സ​നു മോ​ച​നം. ഹ​രി​ദാ​സ​ൻ വി​മാ​ന​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​യ​താ​യി കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലു​ട​മ​യു​ടെ ക്രൂ​ര പീ​ഡ​നം ഹ​രി​ദാ​സ​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്ന​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ലേ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഫ​സ്റ്റ് സെ​ക്ര​ട്ട​റി അ​നു​രാ​ഗ് സിം​ഗു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് മോ​ച​നം സാ​ധ്യ​മാ​ക്കി​യ​ത്. മ​ലേ​ഷ്യ​യി​ൽ ജോ​ലി ചെ​യ്ത ശ​ന്പ​ളം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​ൽ​പ്പി​ച്ച് പീ​ഡി​പ്പി​ച്ച​താ​യി ഭാ​ര്യ രാ​ജ​ശ്രീ പ​രാ​തി​യി​ൽ ചൂ​ണ്ടി​കാ​ട്ടി​യി​രു​ന്നു . നാ​ലു വ​ർ​ഷം മു​ന്പാ​ണ് ഇ​ദ്ദേ​ഹം മ​ലേ​ഷ്യ​യി​ൽ ജോ​ലി​ക്കാ​യി പോ​യ​ത്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ജ​ൻ​സി മു​ഖാ​ന്തി​രം ബാ​ർ​ബ​ർ ജോ​ലി​ക്കാ​യാ​ണു പോ​യ​ത്. ര​ണ്ടു മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴാ​യി​രു​ന്നു ശ​ന്പ​ളം പോ​ലും ന​ൽ​കി​യി​രു​ന്ന​ത്.​ ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി പ​ണ​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​ല്പി​ച്ച്…

Read More

“ഇ​യ്യ’​യെ കാ​ത്ത് സ​ഹോ​ദ​രി​മാ​രും കു​ടും​ബ​വും! ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ ദു​രൂ​ഹ​ത; തെ​റ്റി​ദ്ധ​രി​പ്പിച്ച് പ​ണം കൈ​ക്ക​ലാ​ക്കാനും ശ്ര​മം

കോ​ഴി​ക്കോ​ട്: ച​ല​ച്ചി​ത്ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി​യി​ലേ​ക്കു പോ​യ യു​വാ​വി​നെ ര​ണ്ടു വ​ര്‍​ഷ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ക​ണ്ണൂ​ര്‍ നാ​റാ​ത്ത് ഹ​ര്‍​ഷ വി​ല്ല​യി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി​യു​ടെ മ​ക​ന്‍ നൗ​ഷാ​ദ് (43) എ​ന്ന ഇ​യ്യ​യെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ല​യി​ട​ത്തു​മാ​യി നൗ​ഷാ​ദി​നെ ക​ണ്ടു​വെ​ന്ന് ബ​ന്ധു​ക്ക​ളെ പ​ല​രും അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. നൗ​ഷാ​ദി​നെ തേ​ടി സ്വ​ന്തം ജോ​ലി​യും ബി​സി​ന​സു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച് മൂ​ന്നു സ​ഹോ​ദ​രി​മാ​ർ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി മി​ക്ക റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നു​ക​ളി​ലും ഇ​പ്പോ​ഴും അ​ന്വേ​ഷി​ക്കു​ക​യാ​ണ്. കൂ​ടെ​പ്പി​റ​പ്പു​ക​ളാ​യ ഫൗ​സി​യ​യും സു​നി​ത​യും ഷെ​മീ​മ​യും എ​ല്ലാ റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​നു​ക​ളി​ലു​മെ​ത്തി നൗ​ഷാ​ദി​ന്‍റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള പോ​സ്റ്റ​ര്‍ പ​തി​ച്ചി​രു​ന്നു. മം​ഗ​ലാ​പു​രം മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​റി​മാ​റി സ​ഞ്ച​രി​ച്ച്, സ​ഹോ​ദ​ര​ന്‍ നൗ​ഷാ​ദി​ന്റെ ചി​ത്ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ള്‍ ഭി​ത്തി​ക​ളി​ല്‍ പ​തി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. പ​രേ​ത​നാ​യ മു​ഹ​മ്മ​ദാ​ലി​യു​ടെ അ​ഞ്ച് മ​ക്ക​ളി​ല്‍ മൂ​ത്ത​യാ​ളാ​ണ് നൗ​ഷാ​ദ് (43). ധാ​രാ​ളം വാ​യി​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യു​ന്ന നൗ​ഷാ​ദി​ന് തി​ര​ക്ക​ഥാ​കൃ​ത്താ​കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി പോ​യാ​ല്‍…

Read More

അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാ കുട്ടികളേ ! വിവാഹിതനായ പുരുഷനെ ഒരിക്കലും പ്രണയിക്കരുത്; നടി നീനാ ഗുപ്തയുടെ തുറന്നു പറച്ചില്‍…

വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുതെന്ന് സ്ത്രീകളെ ഉപദേശിച്ച് നടി നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നീന ഈ വിലപ്പെട്ട ഉപദേശം നല്‍കിയത്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും നീന കൂട്ടിച്ചേര്‍ത്തു. നീനയുടെ ഉപദേശം ഇങ്ങനെ… ‘ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും അദ്ദേഹം നിങ്ങളോടു പറയും. അതെ അദ്ദേഹം വിവാഹിതനായിരിക്കും. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പിരിഞ്ഞുകൂടാ എന്ന് നമ്മള്‍ തിരിച്ചു ചോദിക്കും. അപ്പോള്‍ അവര്‍ പറയും. കുട്ടികള്‍ ഉളളതല്ലേ. എങ്ങനെ പിരിയും? നമുക്കാലോചിക്കാമെന്നും പറയും. അവധിക്കാലത്ത് രഹസ്യമായി തമ്മില്‍ കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും. അപ്പോഴായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും. ഒടുവില്‍ അദ്ദേഹത്തെ…

Read More

തി​ന്നു​ക​യു​മി​ല്ല തീ​റ്റി​ക്കു​ക​യു​മി​ല്ല! കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജ​യി​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് ‘അ​ള്ള്’വ​ച്ചു; പി​ന്നി​ല്‍ വ​ന്‍​കി​ട​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍; മറിഞ്ഞത് ലക്ഷങ്ങള്‍…

കോ​ഴി​ക്കോ​ട് : കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ല്‍ ജ​യി​ല്‍​വി​ഭ​വ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് കേ​ര​ള സ്‌​റ്റേ​റ്റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ (കെ​ടി​ഡി​എ​ഫ്‌​സി) “അ​ള്ളു’​വ​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​ര്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് കെ​ടി​ഡി​എ​ഫ്‌​സി​യ്ക്ക് ക​ത്ത​യ​ച്ച​ത്. ബ​സ് ടെ​ര്‍​മി​ന​ലി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല കെ​ടി​ഡി​എ​ഫ്‌​സി​ക്കാ​ണ്. ഈ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചാ​ണ് ജ​യി​ല്‍​വ​കു​പ്പി​ന് കെ​എ​സ്ആ​ര്‍​ടി​സി ന​ല്‍​കി​യ അ​നു​മ​തി പി​ന്‍​വ​ലി​ക്കാ​ന്‍ കെ​ടി​ഡി​എ​ഫ്‌​സി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​യാ​ല്‍ അ​ത് പ്ര​തി​കൂ​ല​മാ​യ ബാ​ധി​ക്കു​ന്ന ചി​ല​രാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​തെ​ന്നും ഇ​വ​ര്‍ കെ​ടി​ഡി​എ​ഫ്‌​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​ട്ടി​മ​റി​യ്ക്കു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഭ​ക്ഷ​ണം ജ​യി​ല്‍​വ​കു​പ്പി​ന്റെ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് സ്റ്റാ​ന്‍​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വി​ല്‍​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.​തു​ച്ഛ​മാ​യ വി​ല​യ്ക്ക്…

Read More

വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കി​ടെ ഓടിര​ക്ഷ​പെ​ട്ട ക​ഞ്ചാ​വ് കേ​സ് പ്ര​തി പി​ടി​യി​ല്‍

കു​ണ്ട​റ: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ രാ​ഹു​ലി (22)നെ ​കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ൽ​പ്പ​ന​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെപോ​ലീ​സ് പി​ടി​യി​ലാ​യ നാ​ലം​ഗ​സം​ഘ​ത്തി​ലെ രാ​ഹു​ൽ ഓടിരക്ഷപെടുകയായിരുന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ല​ങ്ങ് അ​ഴി​ച്ച​തോ​ടെ രാ​ഹു​ൽ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മ്പോ​ൾ ര​ണ്ട് പൊ​ലീ​സു​കാ​രും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് പ്ര​തി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്‌​സി​ന​ക​ത്തു​കൂ​ടി ഓടിയ പ്രതി ആ​ൽ​ത്ത​റ​മു​ക​ൾ, ത​ണ്ണി​ക്കോ​ട് വ​ഴി പൊ​ട്ടി​മു​ക്കി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ക​ട​ന്നു. പ്ര​തി​യു​ടെ പി​ന്നാ​ലെ പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം, ഇ​ര​വി​പു​രം, കു​ണ്ട​റ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ.​ കു​ണ്ട​റ സി.​ഐ ജ​യ​കൃ​ഷ്ണ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്ക് ഭാ​ഗ​ത്ത്‌ വെ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടുകയായിരുന്നു.

Read More

നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ച്ച ശേഷം, കലാലയ രാഷ്ട്രീയം നിയമമാക്കാൻ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​യ​മ​മാ​ക്കാ​ൻ ഉ​ട​ൻ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ക​ലാ​ല​യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന​ത്തി​നെ​തി​രേ എം. ​സ്വ​രാ​ജും വി.​ടി. ബ​ൽ​റാ​മും ന​ൽ​കി​യ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സർക്കാർ നി​യ​മോ​പ​ദേ​ശം സ്വീ​ക​രി​ക്കും. ഇ​തി​നു ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക‍​യെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി. ക​ലാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന പ​ഠി​പ്പ് മു​ട​ക്ക്, മാ​ര്‍​ച്ച്, ഘ​രാ​വോ എ​ന്നി​വ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ന​ട​ത്തു​ന്ന​ത് വി​ല​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യം പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ മാ​നേ​ജ്മെ​ന്‍റു​ക​ളും ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​ക​ളും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Read More

കു​പ്പി​വെ​ള്ള​ത്തി​ന് 13 രൂ​പ മാത്രം; വി​ല നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു; അധികം വാങ്ങിയാൽ നടപടിയെന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി. 13 രൂ​പ​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ല നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്ന​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും. ബി​ഐ​എ​സ് നി​ഷ്ക​ർ​ഷി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള കു​പ്പി​വെ​ള്ളം മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് വി​ൽ​ക്കാ​ൻ പാ​ടു​ള്ളൂ. പ​ല​രും ഇ​ഷ്ട​മു​ള്ള വി​ല​യ്ക്ക് കു​പ്പി​വെ​ള്ളം വി​ൽ​ക്കു​ന്നു​വെ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് 13 രൂ​പ​യാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം വ​ന്ന​ത്. അ​ന​ധി​കൃ​ത കു​ടി​വെ​ള്ള പ്ലാ​ന്‍റു​ക​ളെ നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Read More

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നിരന്തരമായ പീഡനത്തിന് ഇരയായി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​യി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ഒ​രു​മാ​സം മു​മ്പാ​ണ് ദ​ളി​ത്‌ വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്. വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും ല​ഭി​ച്ച പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി 23-നാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴും കേ​സി​ലെ പ്ര​തി​ക​ളെ​യോ സൂ​ച​ന​യോ ക​ണ്ടെ​ത്താ​ന്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ചി​ല​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്ത​തൊ​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ സി​ഐ​യാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍…

Read More