ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങാനിറങ്ങി! വിദ്യാർഥികൾക്ക് നാലു മാസം ജയിൽ ശിക്ഷ

അറ്റ്ലാന്‍റ: ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24) പെൺസുഹൃത്ത് സക്കയ്‌ലാർ മാക്ക (18) എന്നിവരെ നിലവിലെ കോവിഡ് നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 40 ദിവസത്തെ കമ്യൂണിറ്റി സർവീസും 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15ന് വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു. നവംബർ 27 നായിരുന്നു സ്ക്കയ്‍ലാർ മാക്ക് കെയ്മാനിലെത്തിയത്. സർക്കാർ നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റൈനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്‍റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ…

Read More

ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും! അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് അ​ല​ർ​ജി ല​ക്ഷ​ണ​ങ്ങ​ൾ…

അ​ലാ​സ്ക്ക: ഫൈ​സ​ർ കോ​വി​ഡ് വാ​ക്സീ​ൻ അ​മേ​രി​ക്ക​യി​ൽ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ച അ​ലാ​സ്ക്ക​യി​ലെ ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​റി​ന് പ​ത്തു​മി​നി​ട്ടി​നു​ള്ളി​ൽ ക​ടു​ത്ത അ​ല​ർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ബാ​ർ​ല​റ്റ് റീ​ജ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡി​സം​ബ​ർ 15 ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​ത്. 10 മി​നി​റ്റി​നു​ള്ളി​ൽ ഇ​വ​ർ​ക്ക് ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഡി​സം​ബ​ർ 16 ബു​ധ​നാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യ​ത്. വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ഇ​തി​നാ​വ​ശ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ലാ​സ്ക്ക​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ സൈ​റ്റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ലാ​സ്ക്കാ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ൻ സി​ങ്ക് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ…

Read More

അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളു​ടെ ജീ​വ​ൻ കോ​വി​ഡ് ക​വ​ർ​ന്നു; ആ​ശു​പ​ത്രി​യി​ലും ഒ​ന്നി​ച്ച് കൈ​ക​ൾ കോ​ർ​ത്ത് മ​ര​ണ​ത്തി​ലേ​ക്ക്…

ഡാ​ള​സ് (ടെ​ക്സ​സ്): ഡാ​ള​സി​ൽ കോ​വി​ഡ് ബാ​ധി​ച്ചു അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ഡാ​ള​സി​നു സ​മീ​പ​മു​ള്ള ഗ്രാ​ന്‍റ്പ്രെ​റി സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാ​യ ഭാ​ര്യാ ഭ​ർ​ത്താ​ക്ക·ാ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഹാ​രി​സ് മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ധ്യാ​പ​ക ദ​ന്പ​തി​മാ​രാ​യ പോ​ൾ ബ്ലാ​ക്ക് വെ​ൽ (61), റോ​സ്മേ​രി ബ്ലാ​ക്ക് വെ​ൽ (65) എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കൈ​ക​ൾ കോ​ർ​ത്തു പി​ടി​ച്ച നി​ല​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മ​ര​ണം. ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന ഇ​വ​രെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നു പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും കൈ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ചു മി​നി​റ്റു​ക​ൾ​ക്ക​കം മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​രെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തെ​ന്നു മ​ക​ൻ ക്രി​സ്റ്റ​ഫ​ർ ബ്ലാ​ക്ക് വെ​ൽ പ​റ​ഞ്ഞു. ക്രി​സ്റ്റ​ഫ​റി​നെ കൂ​ടാ​തെ മ​റ്റു ര​ണ്ടു മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ങ്ങ​നെ…

Read More

ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; കു​ഞ്ഞി​നെ നോക്കാൻ ഏൽപിച്ച യു​വ​തി അ​റ​സ്റ്റി​ൽ

ജോ​ർ​ജി​യ: ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബേ​ബി സി​റ്റ​ർ (മാ​താ​പി​താ​ക്ക​ൾ പു​റ​ത്തു പോ​കു​ന്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ നോ​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന​യാ​ൾ) അ​റ​സ്റ്റി​ൽ. ക്രി​സ്റ്റി ഫ്ല​ഡ് എ​ന്ന ഇ​രു​പ​തു​കാ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സാ​ന്‍റ സ്പ്രിം​ഗ് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​സം​ബ​ർ 9നാ​ണു ക്രി​സ്റ്റി​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ര​ണ്ടു വ​യ​സു​കാ​രി​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും കു​ട്ടി പി​ന്നീ​ട് മ​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​പ്സി റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി​യു​ടെ മ​ര​ണം മാ​ര​ക​മാ​യ അ​ടി​യേ​റ്റി​ട്ടാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി ക​ളി​ച്ചി​രു​ന്ന പാ​ർ​ക്കി​ന്‍റെ സ്ലൈ​ഡി​ൽ ത​ല​യി​ടി​ച്ചാ​ണ് കു​ട്ടി​ക്കു പ​രു​ക്കേ​റ്റ​തെ​ന്നാ​ണു ക്രി​സ്റ്റി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ബോ​ധം കെ​ട്ടു വീ​ണ കു​ട്ടി പി​ന്നീ​ട് ഉ​ണ​ർ​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​നു മു​ൻ​പ് ക്രി​സ്റ്റി ഇ​ന്‍റ​ർ​നെ​റ്റി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ഇ​വ​രെ സം​ശ​യി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. മ​റ്റു​ള്ള​വ​രു​ടെ കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ലൂ​ടെ എ​ന്തു​ത​രം സ​ന്തോ​ഷ​മാ​ണ് ല​ഭി​ക്കു​ക​യെ​ന്നും ന​മ്മു​ടേ​ത​ല്ലാ​ത്ത കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന്…

Read More

മാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷിപത്രം! മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകന് 50 വർഷം തടവ്

പാം കോസ്റ്റ്, ഫ്ലോറിഡ: മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് അറുപതുകാരിയായ മാതാവ് മിഷൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ അടുത്തുനിന്നിരുന്നു. പിന്നീട് മകൻ തന്നെയാണ് 911 ൽ വിളിച്ച് പോലീസിനെ അറിയിച്ചത്. വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും…

Read More

സ്വതന്ത്രന്മാരെ കയറൂരി വിട്ട ഇടതിനു ‘മുട്ടൻപണി’കൊടുത്ത് വോട്ടർമാർ! സംഭവം ചാലക്കുടിയിൽ

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ൽ സ്വ​ത​ന്ത്ര​ന്മാ​രു​ടെ ഭ​ര​ണ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന ജ​ന​വി​കാ​രം ഇ​ട​തു​മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​രു​മു​ന്ന​ണി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടു സ്വ​ത​ന്ത്ര​ന്മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷം മാ​ത്ര​മെ ഇ​ട​തു​മു​ന്ന​ണി​യി​ൽ യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ധാ​ര​ണ​ക​ളെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി സ്വ​ത​ന്ത്ര​ന്മാ​ർ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ന്ന​ത്. സ്വ​ത​ന്ത്ര​ന്മാ​ർ​ക്കെ​തി​രെ ഭ​ര​ണ​ക​ക്ഷി​യി​ലെ സി​പി​ഐ​യും സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​വും കൈ​ക്കോ​ർ​ത്ത​പ്പോ​ൾ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ സ്വ​ത​ന്ത്ര​ന്മാ​ർ ഭ​ര​ണം കൈ​യി​ലെ​ടു​ത്തു. ന​ഗ​ര​സ​ഭാ യോ​ഗ​ങ്ങ​ളി​ൽ ഭ​ര​ണ​പ​ക്ഷം ര​ണ്ടു​ത​ട്ടി​ലാ​യി​രു​ന്നു. ഇ​തോ​ടെ ന​ഗ​ര​സ​ഭ ഭ​ര​ണ​വും താ​ളം തെ​റ്റി. ക​ഴി​ഞ്ഞ ഭ​ര​ണ​കാ​ല​ത്ത് ബാ​ക്കി​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി. നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡും, ടൗ​ൺ ഹാ​ൾ നി​ർ​മാ​ണ​വും ഭ​ര​ണ​മു​ന്ന​ണി മ​റ​ന്നു. നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​ക മാ​ത്ര​മെ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​തി​നു​വേ​ണ്ടി നീ​ക്കി​വ​ച്ചി​രു​ന്ന ഫ​ണ്ടു​ക​ൾ ഒ​ടു​വി​ൽ വ​ക​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​മു​ന്ന​ണി​യു​ടെ കാ​ല​ത്ത് നി​ർ​മാ​ണം…

Read More

സോമശേഖരാ… ലേലു അല്ലൂ…ലേലു അല്ലൂ…!!! കു​ന്നം​കു​ള​ത്ത് സോ​മ​ശേ​ഖ​ര​ന് വ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ൽ ഒ​രു കൂ​ട്ടു​മു​ന്ന​ണി രൂ​പീ​ക​ര​ണം ന​ട​ക്കു​മോ എ​ന്ന ശ്ര​മ​ത്തി​ലാ​ണ് ന​ര​സ​ഭ​യി​ലെ മു​ൻ പ്ര​തി​പ​ക്ഷ​സം​ഘ​ങ്ങ​ൾ. കു​ന്നം​കു​ള​ത്ത് ഭ​ര​ണ സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച് ജ​യി​ച്ച സോ​മ​ശേ​ഖ​ര​ന്‍റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സോ​മ​ശേ​ഖ​ര​ന് വ​ൻ ഓ​ഫ​റു​ക​ൾ ന​ൽ​കി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. സീ​റ്റും ചി​ഹ്ന​വും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ച സോ​മ​ശേ​ഖ​ര​നെ​യും മു​ൻ ചെ​യ​ർ​മാ​ൻ സി.​വി ബേ​ബി​യേ​യും അ​വ​സാ​ന നി​മി​ഷം ച​തി​ച്ച കു​ന്നം​കു​ള​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ സോ​മ​ശേ​ഖ​ര​നെ വീ​ട്ടി​ൽ ചെ​ന്നു​ക​ണ്ട് ക്ഷ​മ​യും അ​നു​ന​യ ശ്ര​മ​വു​മാ​യി പ​ടി​ക്ക​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. സോ​മ​ശേ​ഖ​ര​ന് മാ​ത്ര​മേ ത​ങ്ങ​ളെ ന​യി​ക്കാ​നാ​വൂ എ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ കു​ന്നം​കു​ള​ത്തെ കോ​ണ്‍​ഗ്ര​സി​ന്. അ​ഞ്ചു​വ​ർ​ഷം ചെ​യ​ർ​മാ​ൻ സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്പ​ൻ ഓ​ഫ​റു​ക​ളാ​ണ് സോ​മ​ശേ​ഖ​ര​ന് ഇ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്. 12 സീ​റ്റി​ൽ നി​ന്ന് ഏ​ഴു സീ​റ്റി​ലേ​ക്ക് ഒ​തു​ങ്ങി​യ യു​ഡി​എ​ഫി​ന്‍റെ ഈ ​ഓ​ഫ​ർ സ്വീ​ക​രി​ക്ക​ണ​മോ…

Read More

ക്രി​സ്മ​സ് വി​പ​ണി​യി​ലും ‘കോ​വി​ഡാ​ണ്’ താ​രം! വി​ല​യ​ല്‍​പ്പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും കൊ​റോ​ണ​യ്ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​; ഇ​ത്ത​വ​ണ കി​സ്മ​സ് പ​പ്പ​യു​ടെ വ​ര്‍​ണ​ത്തി​ലു​ള്ള മാ​സ്‌​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് ക​ഴി​ഞ്ഞു. താ​ര​സ്ഥാ​നാ​ര്‍​ഥി​ക​ളാ​രൊ​ക്ക വി​ജ​യ​കീ​രീ​ട​മ​ണി​ഞ്ഞു​വെ​ന്നും വ്യ​ക്ത​മാ​യി.​ ഇ​നി പ്ര​തീ​ക്ഷ​യു​ടെ ക്രി​സ്മ​സ് രാ​വു​ക​ളാ​ണ്. അ​തി​നു​ള്ള ‘താ​ര​ക​ങ്ങ​ള്‍’ ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. പ്ര​തീ​ക്ഷ​യു​ടെ പു​തു​വെ​ളി​ച്ച​വു​മാ​യി ക്രി​സ്മ​സ് രാ​വി​നെ വ​ര​വേ​ല്‍​ക്കാ​ന്‍ ന​ക്ഷ​ത്ര​ക്കൂ​ട്ട​മെ​ത്തി. ഇ​ത്ത​വ​ണ മാ​ന​ത്തു​ദി​ച്ചു​യ​രാ​ന്‍ സാ​ക്ഷാ​ല്‍ കൊ​റോ​ണ​യും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സി​ന്‍റെ രൂ​പ​ത്തി​ലു​ള്ള ന​ക്ഷ​ത്ര​മാ​ണ് വി​പ​ണി​യി​ലെ താ​രം. വി​ല​യ​ല്‍​പ്പം കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ കൊ​റോ​ണ​യ്ക്കും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. 850 രൂ​പ​യാ​ണ് ഇ​തി​ന് വി​ല. ചൈ​നീ​സ് ന​ക്ഷ​ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ മ​റ്റ് ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്കും വി​ല അ​ല്‍​പം കൂ​ടി​യി​ട്ടു​ണ്ട്.​എ​ങ്കി​ലും പേ​പ്പ​ര്‍ ന​ക്ഷ​ത്ര​ങ്ങ​ളും എ​ല്‍​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ളും ത​ന്നെ​യാ​ണ് ക​ട​ക​ളി​ല്‍ കൂ​ടു​ത​ലാ​യു​ള്ള​ത്. കൂ​ട്ട​ത്തി​ല്‍ എ​ല്‍​ഇ​ഡി​ക്കാ​ണ് ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. വേ​ഗ​ത്തി​ല്‍ കേ​ടാ​വാ​ത്ത​തും വാ​ങ്ങി​ച്ചാ​ല്‍ മൂ​ന്ന് വ​ര്‍​ഷം വ​രെ കേ​ടു​കൂ​ടാ​തെ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണി​ത്. എ​ല്‍​ഇ​ഡി ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്ക് 150 മു​ത​ല്‍ 500 രൂ​പ​വ​രെ​യാ​ണ് വി​ല. ര​ണ്ട് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ല്‍ പ്ര​കാ​ശി​ക്കു​ന്ന​വ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​രെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. പേ​പ്പ​ര്‍ ന​ക്ഷ​ത്ര​ങ്ങ​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍…

Read More

എഎംആർ – അടുത്ത മഹാമാരി! ഇനി, ശ്രദ്ധയോടെ ഉപയോഗിക്കാം ആന്‍റിബയോട്ടിക്കുകൾ

സൂ​ക്ഷ്മാ​ണു​ജീ​വി​ക​ൾ നി​ല​വി​ലു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തു​നേ​ടുന്ന ​പ്ര​തി​ഭാ​സ​മാണ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് (എഎംആർ). ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഈ ​വി​ഷ​യ​ത്തി​ൽ 2015-ൽ ​ഒ​രു ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വെ​ല്ലു​വി​ളി എ​ങ്ങ​നെ കൈ​കാ​ര്യം​ചെ​യ്യ​ണ​മെ​ന്നാ​ണ് ആ ​ക​ർ​മ​പ​ദ്ധ​തി​യി​ൽ പ​റ​യു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​പ​ദ്ധ​തി എ​ണ്‍​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക് ഒൗ​ഷ​ധ​ങ്ങ​ൾ മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും കൃ​ഷി​യി​ലും വ​ള​രെ ശ്ര​ദ്ധ​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ ഓ​രോ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഏ​കോ​പി​പ്പി​ച്ചു​ന​ട​ത്തു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പേ​ര് വ​ണ്‍ ഹെ​ൽ​ത്ത് എ​ന്നാ​ണ്. ഈ ​പ​ദ്ധ​തി പ​ല രാ​ജ്യ​ങ്ങ​ളി​ലും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​തു ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം അ​തീ​വ​ശ്ര​ദ്ധ​യാ​ണ്. സാ​ന്പ​ത്തി​ക​ബാ​ധ്യ​ത തീ​രെ വ​രു​ക​യി​ല്ലെ​ന്ന​ത് ഈ ​പ​ദ്ധ​തി​യു​ടെ എ​ടു​ത്തു​പ​റ​യേ​ണ്ട നേ​ട്ട​മാ​ണ്. രോ​ഗാ​ണു​ക്ക​ളു​ടെ അ​തി​ജീ​വ​ന​ശേ​ഷി, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​യ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കൂ​ടി അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​തും…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം! പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം

മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ന്‍റെ പേ​രി​ല്‍ മു​ക്ക​ത്ത് ബി​ജെ​പി നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​തൃ​ത്വം. സം​ഭ​വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്നും പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു. മു​ക്കം തൃ​ക്കു​ട​മ​ണ്ണ ശി​വ​ക്ഷേ​ത്ര​ത്തി​ലെ റോ​ഡി​ല്‍ വെ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ന​ട​ന്ന​ത്. ബി​ജെ​പി മ​ണ്ഡ​ലം മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന് ക​ഴു​ത്തി​ന് കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി മു​ക്കം ന​ഗ​ര​സ​ഭ പ്ര​സി​ഡ​ന്‍റ് സു​ബ​നീ​ഷ് ആ​ണ് കു​ത്തി​യ​ത​ന്ന് ഇ​യാ​ള്‍ പ​റ​യു​ന്നു . ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന് 13, 14 വാ​ര്‍​ഡു​ക​ളു​ടെ ചു​മ​ത​ല​യാ​യി​രു​ന്നു ബി​ജെ​പി ന​ല്‍​കി​യി​രു​ന്ന​ത്. ഓ​രോ വാ​ര്‍​ഡു​ക​ള്‍​ക്കും 9,000 രൂ​പ പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ന​ല്‍​കാ​ത്ത​തി​നാ​ല്‍ സു​ബ​നീ​ഷി​നോ​ട് ചോ​ദി​ച്ചു​വെ​ന്നും ഇ​ത് വാ​ക്കു​ത​ര്‍​ക്ക​ത്തി​ലും പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ലും ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും കോ​ഴ​ഞ്ചേ​രി മോ​ഹ​ന​ന്‍…

Read More