എതിരാളികള്‍ ഇല്ലേയില്ല…ഈ ഗ്ലാമറിനും കളിമികവിനും ! ഐസിസിയുട പുരസ്‌കാരങ്ങള്‍ തൂത്തുവാരി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം എല്ലിസ് പെറി…

നിലവില്‍ ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് എല്ലിസ് പെറി എന്നല്ലാതെ മറ്റൊരുത്തരമില്ല. ഇതിനു ദൃഷ്ടാന്തമായിരുന്നു ഇത്തവണത്തെ ഐസിസി പുരസ്‌കാരങ്ങളും. കഴിഞ്ഞ ദശകത്തിലെ ഐസിസിയുടെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമായിരുന്നില്ല. ഇതിനൊപ്പം ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന-ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരവും കൂടി സ്വന്തമാക്കിയ പെറി, വനിതാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ തൂത്തുവാരി. ഐ.സി.സിയുടെ പുരസ്‌കാര കാലയളവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4349 റണ്‍സും 213 വിക്കറ്റുകളുമാണ് പെറി സ്വന്തം പേരില്‍ കുറിച്ചത്. ഇതിനൊപ്പം തന്നെ നാലു തവണ ഐസിസി ട്വന്റി 20 ലോകകപ്പ് കിരീടവും 2013-ല്‍ ഐസിസി ഏകദിന ലോകകപ്പ് ജയത്തിലും താരം പങ്കാളിയായി. ഏകദിനത്തില്‍ ഇക്കാലയളവില്‍ 68.97 ശരാശരിയില്‍ 2621 റണ്‍സും 98 വിക്കറ്റുകളും പെറി സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-യില്‍ 30.39 ശരാശരിയില്‍ 1155 റണ്‍സും 89 വിക്കറ്റുകളും…

Read More

ത​മി​ഴ്നാ​ടും മാ​റ്റ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്’; ആ​ര്യ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ക​മ​ൽ​ഹാ​സ​ൻ

ചെ​ന്നൈ: തി​രു​വ​ന​ന്ത​പു​രം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​പ​ത്തൊ​ന്നു​കാ​രി ആ​ര്യ രാ​ജേ​ന്ദ്ര​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ത​മി​ഴ് സൂ​പ്പ​ർ​താ​രം ക​മ​ൽ​ഹാ​സ​ൻ. ഇ​ത്ര​യും ചെ​റി​യ പ്രാ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യ സ​ഖാ​വ് ആ​ര്യ​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, ത​മി​ഴ്നാ​ടും ഇ​ത്ത​ര​ത്തി​ൽ ഒ​രു മാ​റ്റ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് എ​ന്നാ​ണു ക​മ​ൽ​ഹാ​സ​ന്‍റെ ട്വീ​റ്റ്. ആ​കെ 99 അം​ഗ കൗ​ണ്‍​സി​ലി​ൽ 54 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ആ​ര്യ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. എ​ൻ​ഡി​എ​യി​ലെ സി​മി ജ്യോ​തി​ഷി​നു മു​പ്പ​ത്തി അ​ഞ്ചും യു​ഡി​എ​ഫി​ലെ മേ​രി പു​ഷ്പ​ത്തി​ന് ഒ​ന്പ​തും വോ​ട്ട് ല​ഭി​ച്ചു. ക്വാ​റ​ന​ന്ൈ‍​റ​നി​ലാ​യ​തി​നാ​ൽ ഒ​രം​ഗ​ത്തി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ, രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മേ​യ​ർ ഇ​നി തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നു സ്വ​ന്ത​മാ​യി. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ആ​ര്യ, തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബാ​ല​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.…

Read More

ഇന്ത്യയില്‍ മാത്രം വകഭേദങ്ങള്‍ 19 എണ്ണം ! ആന്റിബോഡികളെ പ്രതിരോധിക്കാന്‍ നിരന്തരം ഘടന മാറി കൊറോണ;പുതിയ പഠനവിവരങ്ങള്‍ ഞെട്ടിക്കുന്നത്…

ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കുന്നതിന് കൊറോണ വൈറസ് നിരന്തരം രൂപാന്തരം പ്രാപിക്കുന്നുവെന്ന് വിദഗ്ധരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ തന്നെ ഇതിനകം വൈറസിന്റെ 19 വകഭേദങ്ങളെ കണ്ടെത്തിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 133 രാജ്യങ്ങളില്‍നിന്നുള്ള 2,40,000 വൈറസ് ജിനോം പരിശോധിച്ചതില്‍ 86 എണ്ണത്തില്‍ വകഭേദങ്ങള്‍ കണ്ടെത്തിയതായി സിഎസ്ഐര്‍, ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ്, കര്‍ണൂല്‍ മെഡിക്കല്‍ കോളജ്, എന്നിവ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇവ ആന്റിബോഡികളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു. കണ്ടെത്തിയ 86 വകഭേദങ്ങളില്‍ പത്തൊന്‍പതും ഇന്ത്യയിലാണ്. വൈറസിനെതിരെ വാക്സിന്‍ ഫലപ്രദമാവുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ വകഭേദങ്ങള്‍. വൈറസിനെ നേരിടാന്‍ പര്യാപ്തമായ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയാണ് വാക്സിനേഷനിലൂടെ ചെയ്യുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം കൂടുതല്‍ ജാഗ്രത ആവശ്യമുണ്ടെന്ന് സിഎസ്ഐര്‍ -ഐജിഐബി പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളായ വിനോദ് സ്‌കറിയ പറഞ്ഞു. വാക്സിന്‍ ഫലപ്രദമാവില്ലെന്നല്ല, അതിന്റെ ശേഷി കുറയ്ക്കുമെന്നതാണ്…

Read More

ഒറ്റ പ്രാവശ്യം ശ്വാസമെടുത്ത് കടലില്‍ കുതിച്ചത് 662 അടി ആഴത്തിലേക്ക് ! പൊങ്ങിയത് ഗിന്നസ് റെക്കോര്‍ഡുമായി; ലോക റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

ഒറ്റ ശ്വാസത്തില്‍ കടലില്‍ 662 അടി ആഴത്തിലേക്ക് കുതിക്കുക എന്നത് ഒരു മനുഷ്യന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമാണോ ? എങ്കില്‍ ചിന്തിക്കുക മാത്രമല്ല പ്രവൃത്തിയില്‍ കൊണ്ടു വരികയും കൂടി ചെയ്തിരിക്കുകയാണ് സ്റ്റിഗ് സെവെറിന്‍സണ്‍ എന്ന ഡെന്‍മാര്‍ക്കുകാരന്‍. രണ്ടു മിനിറ്റ് 42 സെക്കന്‍ഡ് കടലിനടിയില്‍ കഴിഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമായാണ് സ്റ്റിഗ് പൊങ്ങിയത്. മെക്സിക്കോയിലെ ലാപാസില്‍ ആയിരുന്നു കടലിലെ അഭ്യാസപ്രകടനം. കടലും വന്യജീവികളെയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനാണ് ഈ ഉദ്യമത്തിന് താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് സ്റ്റിഗ് പറയുന്നു. റെക്കോര്‍ഡ് നേട്ടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ശ്വാസം നിയന്ത്രിക്കുന്ന പരിശീലനം സ്റ്റിഗ് തുടങ്ങിയിരുന്നു. മാതാപിതാക്കളുടെ സ്വിമ്മിംഗ് പൂളിലായിരുന്നു പരിശീലനം. എന്തായാലും സ്റ്റിഗിന്റെ ഈ നേട്ടത്തെ അവിശ്വസനീയമെന്നേ പറയാനാവൂ. https://www.facebook.com/watch/?v=1529807660563198&t=166

Read More

നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല; ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ; ആര്യാ രാജേന്ദ്രനെ ഉപദേശിച്ചു കൊണ്ടുള്ള കുറിപ്പിന് വിമര്‍ശനം…

21-ാം വയസില്‍ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചത്. ആര്യയെ മേയറായി നിയോഗിച്ചതിനെ കഴിഞ്ഞ ഏതാനും ദിവസമായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ പടയും. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിക്കപ്പെട്ടെങ്കിലു ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ആര്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.ആസാദ്. എന്നാല്‍ ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പിനു താഴെ വിമര്‍ശനങ്ങളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. ഡോ. ആസാദിന്റെ കുറിപ്പ്… ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു.ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന്…

Read More

ഒ​ളി​യി​ടം ഒ​രു​ക്കി അ​ലി ബാ​ബ; ചെ​റു​പ്പ​ത്തി​ലേ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച ബു​ദേ​ഷി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം പോ​ക്ക​റ്റ​ടി​

ചെ​റു​പ്പ​ത്തി​ലേ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച ബു​ദേ​ഷി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം പോ​ക്ക​റ്റ​ടി​യാ​യി​രു​ന്നു. പി​ന്നീ​ടു ചെ​റി​യ ചെ​റി​യ ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​യി. മും​ബൈ ഘ​ട്കോ​പ​ർ, വി​ക്രോ​ളി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന താ​വ​ളം. അ​ലി ബാ​ബ ബു​ദേ​ഷ് പാ​തി ഇ​ന്ത്യ​നും പാ​തി ബ​ഹ്റൈ​ൻ വം​ശ​ജ​നു​മാ​യ അ​ധോ​ലോ​ക നാ​യ​ക​ൻ. 1980ക​ളി​ൽ മും​ബൈ അ​ധോ​ലോ​ക നാ​യ​ക​ൻ​മാ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സും ഭ​ര​ണ​കൂ​ട​വും ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ ബ​ഹ്റൈ​നി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട ഡോ​ൺ. പി​ന്നീ​ട് 1990ക​ളി​ൽ ബ​ഹ്റൈ​ൻ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലി​രു​ന്നു മും​ബൈ അ​ധോ​ലോ​കം നി​യ​ന്ത്രി​ച്ച​യാ​ൾ. 1957ലാ​ണ് അ​ലി ബാ​ബ ബു​ദേ​ഷി​ന്‍റെ ജ​ന​നം. ബു​ദേ​ഷി​ന്‍റെ ആ​ദ്യ​കാ​ല ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചും കാ​ര്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മ​ല്ല. എ​ങ്കി​ലും പൂ​ന​യ്ക്ക് അ​ടു​ത്തു​ള്ള ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലാ​യി​രു​ന്നു ഇ​യാ​ൾ പ​ഠി​ച്ചി​രു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ക്ക​റ്റ​ടി​ക്കാ​ര​ൻചെ​റു​പ്പ​ത്തി​ലേ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ലോ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച ബു​ദേ​ഷി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം പോ​ക്ക​റ്റ​ടി​യാ​യി​രു​ന്നു. പി​ന്നീ​ടു ചെ​റി​യ ചെ​റി​യ ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​യി. മും​ബൈ ഘ​ട്കോ​പ​ർ, വി​ക്രോ​ളി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന…

Read More

കൈയ്യടിക്കെടാ മക്കളേ ! പാവപ്പെട്ടവരെ ഊട്ടാനായി ചെലവിട്ടത് 50 ലക്ഷം രൂപ; സ്വന്തമായി വീടെന്ന സ്വപ്‌നം പരിത്യജിച്ച് പാവപ്പെട്ടവര്‍ക്കായി ‘റൈസ് എടിഎം’ സ്ഥാപിച്ച രാമു ദോസപതി എന്ന ചെറുപ്പക്കാരന്റെ കഥ…

ഹൈദരാബാദിലെ എല്‍ബി നഗറിലുള്ള പാവപ്പെട്ടവര്‍ക്ക് രാമു ദോസപതി എന്ന ചെറുപ്പക്കാരന്‍ ദൈവതുല്യനാണ്. കാരണം പാവപ്പെട്ടവരെ ഊട്ടാനായി അദ്ദേഹം ആരംഭിച്ചത് ഒരു റൈസ് എടിഎമ്മാണ്. അരിയും പലചരക്കു സാധനങ്ങളും പാവപ്പെട്ടവര്‍ക്ക് ഇവിടെ നിന്നും ലഭിക്കും, അതും തികച്ചും സൗജന്യമായി. പാവപ്പെട്ടവര്‍ക്കായുള്ള ഈ എടിഎം അതിന്റെ യാത്ര ആരംഭിക്കുന്നത് ലോക്ക്ഡൗണിന്റെ തുടക്കത്തിലാണ്. ആ സമയത്തൊരു ദിവസം വീടിന് തൊട്ടടുത്തുള്ള കടയില്‍ ചിക്കന്‍ വാങ്ങിക്കാന്‍ പോയപ്പോളാണ് രാമു 2000 രൂപയ്ക്ക് ചിക്കന്‍ വാങ്ങിക്കുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ യാദൃശ്ചികമായി കാണുന്നത്. ഇത്രയധികം പൈസ മുടക്കി ചിക്കന്‍ വാങ്ങിക്കുന്നതിന്റെ കാരണം തിരക്കുമ്പോള്‍ രാമു അറിഞ്ഞിരുന്നില്ല വലിയൊരു ദൗത്യം ഏറ്റെടുക്കാനാണ് താന്‍ പോവുന്നതെന്നും തന്റെ ജീവിതത്തിന് പുതിയൊരു ലക്ഷ്യം ഉണ്ടാവുകയാണെന്നും. അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കാനാണ് ഇത്രയധികം ചിക്കന്‍ എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതമൊന്നും ആദ്യം രാമുവിന് തോന്നിയില്ല. എന്നാല്‍ തന്റെ ആകെ ശമ്പളമായ…

Read More

കോ​ഹ്ലി ദ​ശാ​ബ്ദ​ത്തി​ലെ മി​ക​ച്ച ഏ​ക​ദി​ന താ​രം; ധോ​ണി​ക്ക് സ്പി​രി​റ്റ് ഓ​ഫ് ദി ​ക്രി​ക്ക​റ്റ്

ദു​ബാ​യ്: ഐ​സി​സി​യു​ടെ പ​തി​റ്റാ​ണ്ടി​ലെ മി​ക​ച്ച ഏ​ക​ദി​ന ക്രി​ക്ക​റ്റ് താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി സ്വ​ന്ത​മാ​ക്കി. ദ​ശാ​ബ്ദ​ത്തി​ലെ മി​ക​ച്ച പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ത്തി​നു​ള്ള സ​ർ ഗാ​ർ​ഫീ​ൽ​ഡ് സോ​ബേ​ഴ്സ് പു​ര​സ്കാ​ര​വും കോ​ഹ്ലി​ക്കാ​ണ്. ദ​ശ​ക​ത്തി​നി​ടെ ഏ​ക​ദി​ന​ത്തി​ൽ 10,000-ൽ ​അ​ധി​കം റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ പ്ര​ക​ട​ന​ങ്ങ​ളാ​ണു കോ​ഹ്ലി​യെ നേ​ട്ട​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. 39 സെ​ഞ്ചു​റി​ക​ളും 48 അ​ർ​ധ സെ​ഞ്ചു​റി​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ കോ​ഹ്ലി പേ​രി​ലാ​ക്കി. അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ച്ച കാ​ല​ഘ​ത്തി​ൽ 10,000-നു ​മു​ക​ളി​ൽ ഏ​ക​ദി​ന റ​ണ്‍​സ് നേ​ടി​യ ഒ​രേ​യൊ​രു താ​രം​കൂ​ടി​യാ​ണു കോ​ഹ്ലി.അ​ഫ്ഗാ​നി​സ്ഥാ​ൻ ഓ​ൾ റൗ​ണ്ട​ർ റാ​ഷി​ദ് ഖാ​ൻ പ​തി​റ്റാ​ണ്ടി​ലെ മി​ക​ച്ച ട്വ​ന്‍റി 20 താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്താ​ണു ടെ​സ്റ്റി​ലെ മി​ക​ച്ച താ​രം. സ്പി​രി​റ്റ് ഓ​ഫ് ദി ​ക്രി​ക്ക​റ്റ് അ​വാ​ർ​ഡ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്കു ല​ഭി​ച്ചു.

Read More

രണ്ട് ഗർഭപാത്രം, മൂന്ന് കുഞ്ഞുങ്ങൾ! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്രം;  യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വം; ഓർമയിൽ എന്നും ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റിസ് സ്പെഷൽ

  ഈ ​ക്രി​സ്മ​സ് മെ​ലാ​നി ബ​സ​റ്റി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷമാ​ണ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് മെ​ലാ​നി ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. യു​കെ​യി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ക്ക​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യം ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഒ​രു ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ര​ണ്ട് കു​ഞ്ഞും മ​റ്റൊ​ന്നി​ൽ ഒ​ന്നും! പ​ത്തു ല​ക്ഷം പേ​രി​ൽ ഒ​രാ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ഗ​ർ​ഭ​പാ​ത്രം കാ​ണു​ക.നേ​ര​ത്തെ സ​മാ​ന​മാ​യ നാ​ല് സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യി​രു​ന്നി​ല്ല. 2020 ജ​നു​വ​രി 26നാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ പ്ര​സ​വം. മെ​ല​നാ​നി – ബെ​ൻ ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ൻ കൂ​ടെ​യു​ണ്ട്. ഈ ​ക്രി​സ്മ​സ് നാ​ലു​പേ​ർ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ് ദ​ന്പ​തി​ക​ൾ.

Read More

പ​ത്ത​നം​തി​ട്ട​ നഗരസഭാഭ​ര​ണം  പിടിച്ചെടുത്ത്  എ​ല്‍​ഡി​എ​ഫ്;സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍,ആ​മി​ന ഹൈ​ദ​രാ​ലി ഉ​പാ​ധ്യ​ക്ഷ​യാ​കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ഭ​ര​ണം എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി വി​ജ​യി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക്. കോ​ണ്‍​ഗ്ര​സ് വി​മ​ത​യാ​യ ആ​മി​ന ഹൈ​ദ​രാ​ലി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​കും.13 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​ന് മൂ​ന്ന് വി​മ​ത​രു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ 32 അം​ഗ കൗ​ണ്‍​സി​ലി​ലെ അം​ഗ​ബ​ലം 16 ആ​യി ഉ​യ​ര്‍​ന്നു. ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ യു​ഡി​എ​ഫ് നി​ര​യി​ല്‍ 13 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി ജ​യി​ച്ച കെ.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ഇ​ന്ദി​രാ​മ​ണി​യ​മ്മ, ആ​മി​ന ഹൈ​ദ​രാ​ലി എ​ന്നി​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം ര​ണ്ട് മു​ന്ന​ണി​ക​ളും ന​ട​ത്തി​യി​രു​ന്നു. സ്വ​ത​ന്ത്ര​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഇ​വ​ര്‍ എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ന്തി​മ​മാ​യു​ണ്ടാ​യി. ഇ​തി​നി​ടെ സ്വ​ത​ന്ത്രാം​ഗ​മാ​ണെ​ങ്കി​ലും ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യ എ​സ്ഡി​പി​ഐ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ…

Read More