ഏപ്രിലില്‍ 100,10,അഞ്ച്‌ രൂപ നോട്ടുകള്‍ ഉടന്‍ നിരോധിക്കും ? വാര്‍ത്തകളോട് പ്രതികരിച്ച് റിസര്‍വ് ബാങ്ക്…

മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10, അഞ്ച്‌ രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റിസര്‍വ് ബാങ്ക്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. പഴയ സീരിസിലുള്ള 100്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016ലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

Read More

മുന്നേ പോകുന്ന അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ചിറ്റൂർ നഗരത്തിലൂടെ ചരക്കുകടത്തു വാഹനങ്ങൾ മൂടിയില്ലാതെ പരക്കം പായുന്നു

ചി​റ്റൂ​ർ: ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ പി​ൻ​ഭാ​ഗം സു​ര​യി​ത​മാ​യി മൂ​ടാ​ത്ത​തു പു​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യായി.ക​ഴി​ഞ്ഞ മാ​സം അ​ഞ്ചാം​മൈ​ൽ തി​രി​വ് റോ​ഡി​ൽ ലോ​റി​യി​ൽ നി​ന്നും മെ​റ്റ​ൽ താ​ഴെ വീ​ണു. പു​റ​കി​ൽ എ​ത്തി​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ നി്ന്ന് ​ഒ​ഴി​വാ​കാ​ൻ വ​ല​തു വ​ശ​ത്തേ​ക്ക് വെ​ട്ടി​ച്ച് തി​രി​ച്ച് നി​യ​ന്ത​ണം വി​ട്ട് താ​ഴെ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.ഭാ​ഗ്യം തു​ണ​ച്ച​തി​നാ​ൽ ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​കി​ൽ നി​ന്നും ക​രി​ങ്ക​ൽ വീ​ണ​ത​റി​യാ​തെ ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യും ചെ​യ്തു. ഹെ​ൽ​മ​റ്റും മാ​സ്ക്കും ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്കാ​ൻ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന പോ​ലീ​സ് അ​ധി​കൃ​ത​ർ മ​റ്റു നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടികൂ​ടാ​ൻ വൈ​മാ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത്ത​രം ച​ര​ക്ക് ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കു ഉ​ണ്ടാ​വും വി​ധം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടാ​റു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​ങ്ക​ല്ല്,പ​ച്ച​ക്ക​റി ,ബ്രാ​ൻ​ഡ​ഡ് അ​രി ഉ​ൾ​പ്പെ​ടെ ക​യ​റ്റി താ​ജ​ത്തി​ലൂ​ടെ ദി​നം​പ്ര​തി 500ൽ ​കൂ​ടു​ത​ൽ…

Read More

കാടിറങ്ങി വെള്ളം കുടിക്കാനെത്തിയ കേഴമാന് ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ദാരുണാന്ത്യം; പോസ്റ്റുമാർട്ടത്തിൽ ര​ണ്ടു മാ​സം പ്ര​യ​മു​ള്ള കു​ഞ്ഞ് വയറ്റിൽ ചത്തനിലയിൽ

നെന്മാ​റ: കാ​ടി​റ​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​നാ​ൽ വെ​ള്ള​ത്തി​ൽ വീ​ണു ച​ത്തു. ത​ളി​പ്പാ​ടം മ​ല​യി​ൽ നി​ന്ന​റി​ങ്ങി വ​ന്ന കേ​ഴ​മാ​ൻ ക​രി​ന്പാ​റ​ക്കു സ​മീ​പം ത​ളി​പ്പാ​ടം പോ​ത്തു​ണ്ടി ജ​ലേ​സേ​ജ​ന ക​നാ​ൽ വെ​ള്ള​ത്തി​ലാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്ന സം​ഭ​വം. വേ​ന​ൽ ചൂ​ട് കൂ​ടി​യ​തോ​ടെ വെ​ള്ളം കു​ടി​ക്കാ​ൻ ക​നാ​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റു വ​യ​സ്‌​ പ്രാ​യ​മു​ള്ള പെ​ണ്‍​മാ​നാ​ണ് ച​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കാ​ടി​റ​ങ്ങി വ​ന്ന​താ​കാ​മെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ ച​ത്ത നി​ല​യി​ൽ മാ​നി​നെ ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷം പോ​സ്റ്റേു​മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ര​ണ്ടു മാ​സം പ്ര​യ​മു​ള്ള മാ​ൻ കു​ഞ്ഞും ച​ത്ത നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ക​രി​ച്ചു.

Read More

എതു പദവിയില്‍ ആയിരുന്നാലും എവിടെയായിരുന്നാലും പത്തനംതിട്ടക്കാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്ന് വികാരാധീനനായി നൂഹ്…

രണ്ടര വര്‍ഷം കൊണ്ട് പത്തനംതിട്ടക്കാരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയതിനു ശേഷമാണ് അവരുടെ സ്വന്തം കളക്ടര്‍ പി ബി നൂഹ് ജില്ലയോടു വിടപറയുന്നത്. സ്ഥാനമൊഴിയുന്നതിനു മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്ന നൂഹ് വികാരാധീനനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആളുകള്‍ തന്നെ സഹായിക്കുകയും തന്നോടു സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നൂഹ് പറഞ്ഞു. നൂഹിന്റെ വാക്കുകള്‍ ഇങ്ങനെ…’പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്ക് നമസ്‌കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വര്‍ഷം നമ്മള്‍ എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും. ഞാന്‍ ഇവിടെ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി…

Read More

ബ​സു​ട​മ​ക​ളും ലോ​റി​യു​ട​മ​ക​ളും ചോ​ദി​ക്കു​ന്നു, എ​ങ്ങ​നെ ജീ​വി​ക്കും? കോവിഡിനെക്കാൾ ഭീകരം ഡീ​സ​ൽ വി​ലവ​ർ​ധ​ന

തൃ​ശൂ​ർ: കോ​വി​ഡി​ന്‍റെ കാ​ല​ത്തുപോ​ലും എ​ങ്ങ​നെ​യെ​ങ്കി​ലും പി​ടി​ച്ചുനി​ൽ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ എ​ല്ലാം സാ​ധാ​ര​ണ നില​യി​ലേ​ക്കെ​ത്തു​ന്പോ​ൾ ഒ​രു വി​ധ​ത്തി​ലും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു ബ​സു​ട​മ​ക​ളും ലോ​റി​യു​ട​മ​ക​ളും ഒ​രു പോ​ലെ പ​റ​യു​ന്നു. സാ​ധാ​ര​ണ ദി​വ​സ​വും ആ​ശ​ങ്ക​യോ​ടെ​യാ​ണ് കോ​വി​ഡി​ന്‍റെ ക​ണ​ക്ക് കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തി​ലും പേ​ടി​യോ​ടെ​യാ​ണ് ദി​വ​സ​വും ഡീ​സ​ലി​ന്‍റെ വി​ലവ​ർ​ധ​ന കേ​ൾ​ക്കു​ന്ന​ത്. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഡീ​സ​ൽ വി​ല പി​ടി​ച്ചുനി​ർ​ത്താ​ൻ സ​ർ​ക്കാ​രു​ക​ൾ തയാ​റാ​യി​ല്ലെ​ങ്കി​ൽ ബ​സ് സ​ർ​വീ​സ് മാ​ത്ര​മ​ല്ല, ലോ​റി സ​ർ​വീ​സും ത​നി​യെ നി​ർ​ത്തേ​ണ്ടിവ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ലോ​റിവാ​ട​ക​യി​ൽ സാ​ധ​ന​ങ്ങ​ൾ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് കൊ​ണ്ടുവ​രാ​ൻ സാ​ധി​ക്കി​ല്ല. ഇ​തോ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ കു​തി​ച്ചു​ക​യ​റ്റം ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പ്. എ​ന്നാ​ൽ, നി​സാ​ര വാ​ട​ക വ​ർ​ധ​ന​ കൊ​ണ്ടൊ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കാ​ര​ണം ദി​നം​പ്ര​തി​യാ​ണ് ഡീ​സ​ലി​ന്‍റെ വി​ലവ​ർ​ധ​ന​. ദിവസവും വാ​ട​ക​യി​ലും വ്യ​ത്യാ​സം വ​രു​ത്തേ​ണ്ടിവ​രും. ഇ​തോ​ടെ അ​രി​യു​ൾ​പ്പെ​ടെ​യു​ള്ള പ​ല​ച​ര​ക്കുസാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലും വ്യ​ത്യാ​സം വ​രു​ത്തേ​ണ്ടിവ​രു​മെ​ന്ന് വ്യാ​പാ​രി​ക​ളും…

Read More

വിദ്യാസമ്പന്നരായ മലയാളികൾ ഇത്തരം തട്ടിപ്പിൽ വീണുകൊണ്ടേയിരിക്കുന്നു..! ബാങ്ക് മാനേജരെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് നമ്പരും പാ​സ്‌​വേ​ഡും ഒ​ടി​പി നമ്പരും കൈക്കലാക്കി; അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ

ക​ണ്ണൂ​ർ: ബാ​ങ്ക് മാ​നേ​ജ​ർ ച​മ​ഞ്ഞ് ക​ണ്ണൂ​രി​ലെ കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഒ​ന്പ​ത് ല​ക്ഷം രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് മി​ർ​സാ​പൂ​ർ സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ സിം​ഗി (30) നെ​യാ​ണ് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ സ​ജീ​വ​ൻ, സി​പി​ഒ സ​ന്തോ​ഷ് ചേ​ലേ​രി, സ​ജി​ത്ത് നാ​റാ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും യു​പി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും സം​ഘ​ത്തി​ലു​ണ്ട്.2019 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജി​ല്ല​യി​ലെ ഒ​രു കോ​ള​ജ് അ​ധ്യാ​പി​ക​യെ വി​ദ​ഗ്ധ​മാ​യി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​നേ​ജ​രാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ സിം​ഗ് അ​ധ്യാ​പി​ക​യെ ഫോ​ൺ വി​ളി​ച്ച​ത്. എ​ടി​എം കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും അ​തു പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ എ​ടി​എം മെ​ഷീ​ൻ വ​ഴി പ​ണം…

Read More

ആരും പുറത്താക്കിയതല്ല… അഭിനയരംഗത്തു നിന്നും മാറി നിന്നതാണ് ! തുറന്നു പറച്ചിലുമായി റംസിക്കേസില്‍ ആരോപണ വിധേയയായ ലക്ഷ്മി പ്രമോദ്…

ഒരു സമയത്ത് മിനിസ്‌ക്രീനില്‍ ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാല്‍ റംസിക്കേസില്‍ ആരോപണ വിധേയയായതിനെത്തുടര്‍ന്ന് താരത്തിന് അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറി നിന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്മി പ്രമോദ്. അഭിനയ രംഗത്ത് നിന്ന് മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. ആരും വിലക്കിയിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയര്‍ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു. റംസിയുടെ കേസില്‍ ആരോപണ വിധേയരായ താരം പറയുന്നത് ആരോപണത്തില്‍ സത്യം ഇല്ല എന്നാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യം പുറത്തു വരുമെന്നും താരം വളരെ ഉറച്ച ഭാഷയില്‍…

Read More

 സർക്കാർ ഹോസ്റ്റൽ; പക്ഷേ  ശമ്പളം താമസക്കാർ വക; വാർഡനും സെക്യൂരിറ്റിക്കുമടക്കമുള്ളവർക്ക് നൽകേണ്ടത് 1,68,000 രൂ​പ; അമിത വാടക ഭാരം താങ്ങാനാവാതെ താമസക്കാർ

കാ​സ​ര്‍​ഗോ​ഡ്: സ​ർ​ക്കാ​ർ ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പോ​ലും ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ൽ ഉ​ദ​യ​ഗി​രി സ​ർ​ക്കാ​ർ വനിതാ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ർ. മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് താ​മ​സ​സൗ​ക​ര്യം ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ ഒ​രു​വ​ര്‍​ഷം മു​മ്പ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ഒ​രു വ​നി​താ ഹോ​സ്റ്റ​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി ക​ള​ക്ട​റേ​റ്റി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഏ​റെ സ​ന്തോ​ഷി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഓ​രോ മാ​സ​ത്തെ​യും താ​മ​സ​ച്ചെ​ല​വ് കാ​ണു​മ്പോ​ള്‍ സ്വ​ന്ത​മാ​യി ഒ​രു സ്വ​കാ​ര്യ ഫ്‌​ളാ​റ്റെ​ടു​ത്ത് ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​തി​ലും ഭേ​ദ​മെ​ന്ന ചി​ന്ത​യി​ലാ​ണ് എ​ല്ലാ​വ​രും.താ​മ​സം, ഭ​ക്ഷ​ണം, വൈ​ദ്യു​തി ചാ​ര്‍​ജ്, വെ​ള്ള​ക്ക​രം എ​ന്നി​വ​യ്‌​ക്കൊ​പ്പം ഹോ​സ്റ്റ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മാ​സ​ശ​മ്പ​ള​ത്തി​ന്‍റെ ഭാ​രം കൂ​ടി വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ള്‍ ഉ​ദ​യ​ഗി​രി​യി​ലെ സ​ര്‍​ക്കാ​ര്‍ വ​നി​താ ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ര്‍. 120 പേ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ പ​റ്റു​ന്ന ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി 21 താ​മ​സ​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ര​ണ്ടു​വീ​തം വാ​ര്‍​ഡ​ന്‍, സ്വീ​പ്പ​ര്‍, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍, മൂ​ന്നു പാ​ച​ക​ക്കാ​ര്‍ എ​ന്നി​വ​രു​ടെ…

Read More

പ​ള്‍​സ് പോ​ളി​യോ ന​ല്‍​കൂ, സ്വ​ര്‍​ണ​നാ​ണ​യം നേ​ടൂ..! കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ ര​ണ്ടു​ണ്ട് കാ​ര്യം

കു​ന്പ​ള: കു​ട്ടി​ക​ള്‍​ക്ക് പ​ള്‍​സ് പോ​ളി​യോ ന​ല്‍​കാ​ന്‍ 31ന് ​കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ ര​ണ്ടു​ണ്ട് കാ​ര്യം. പോ​ളി​യോ തു​ള്ളി​മ​രു​ന്ന് സ്വീ​ക​രി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ര്‍​ണ​നാ​ണ​യ​വും നേ​ടാം. പോ​ളി​യോ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​മ്പ​ള സി​എ​ച്ച്സി​യാ​ണ് വേ​റി​ട്ട പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. കു​മ്പ​ള​യി​ലെ അ​ക്യൂ​ര്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ലാ​ബാ​ണ് സ്വ​ര്‍​ണ നാ​ണ​യം ന​ല്‍​കു​ന്ന​ത്.പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള 4,511 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ര്‍​ഡു​ക​ളി​ല്‍ 40 ബൂ​ത്തു​ക​ളും ര​ണ്ട് മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത പോ​ളി​യോ ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​ള്ളി​മ​രു​ന്ന് ന​ല്‍​കാം.ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, മ​റ്റു വ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന സ്വ​ര്‍​ണ നാ​ണ​യ കൂ​പ്പ​ണ്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പൂ​രി​പ്പി​ച്ച ല​ക്കി കൂ​പ്പ​ണ്‍ വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ശേ​ഷം പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്ക​ണം. ഫെ​ബ്രു​വ​രി നാ​ലി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി സ്വ​ര്‍​ണ നാ​ണ​യം ന​ല്‍​കും.കൂ​പ്പ​ണ്‍ വി​ത​ര​ണോ​ദ്ഘാ​ട​നം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍…

Read More

കരയുന്ന കുഞ്ഞിനേ പാലുള്ളൂ ! പൂച്ചക്കുഞ്ഞിനെ പാലൂട്ടി തെരുവ് നായ; വീഡിയോ വൈറലാകുന്നു…

സ്‌നേഹത്തിന്റെ കാര്യത്തില്‍ മനുഷ്യനെ പലപ്പോഴും നാണിപ്പിക്കുന്നതാണ് മറ്റു ജീവികളുടെ പ്രവൃത്തികള്‍. അത്തരം ചില പ്രവൃത്തികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂച്ചയ്ക്ക് ഒരു തെരുവ് പട്ടി പാല് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. നൈജീരിയയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് വീഡിയോ. റോയിട്ടേഴ്സിന്റെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 32 സെക്കന്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര്‍ ഈ ദൃശ്യങ്ങള്‍ മൈബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പൂച്ചക്കൂട്ടി പാലുകുടിക്കുമ്പോള്‍ വളരെ ശാന്തമായി കിടക്കുകയാണ് പട്ടി. ഇത് അസാധാരണമായ കാഴ്ചയാണെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് പലരും പറയുന്നത്.

Read More