നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിച്ച് നിലാന്‍ഷി ! ഗിന്നസ് റെക്കോഡ് ജേതാവിന്റെ മുടിയ്ക്കുണ്ടായിരുന്നത് ആറടിയോളം നീളം;വീഡിയോ കാണാം…

ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരി എന്ന നിലയിലാണ് നിലാന്‍ഷി പട്ടേല്‍ 2018ല്‍ തന്റെ 16-ാം വയസ്സില്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ നിലാന്‍ഷി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ആ മനോഹരമായ നീളന്‍ മുടി മുറിച്ചതിലൂടെയാണ്. നീണ്ട 12 വര്‍ഷത്തിനു ശേഷമാണ് ഈ കൗമാരക്കാരി തന്റെ മുടി മുറിക്കുന്നത്. അഞ്ചടി ഏഴ് ഇഞ്ച് നീളം മുടിക്ക് ഉണ്ടായിരുന്നു. ഇടക്കാലത്ത് ആറ് അടിയോളം മുടിക്ക് നീളം വെച്ചിരുന്നു. തന്റെ ഗിന്നസ് റെക്കോഡ് ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരത്തില്‍ 12 വര്‍ഷത്തോളം നിലാന്‍ഷി മുടി വളര്‍ത്തിയത്. ആറ് വയസ് മുതല്‍ മുടി വെട്ടാതെ സൂക്ഷിക്കുകയായിരുന്നു. ഡിസ്‌നിയുടെ നീളന്‍ മുടിക്കാരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം റപുന്‍സലിനോടാണ് നിലാന്‍ഷിയെ എല്ലാവരും ഉപമിച്ചുകൊണ്ടിരുന്നത്. നിലാന്‍ഷിയുടെ മുറിച്ച നീളന്‍ മുടി മ്യൂസിയത്തിലേക്ക് സംഭാവന നല്‍കും. മുടി എന്ത് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചെന്നും അമ്മയാണ് മ്യൂസിയത്തിലേക്ക് സംഭാവന…

Read More

‘ചാക്കിൽ നിന്നു കിട്ടിയതാ സാറേ, കണ്ടപ്പോൾ ഒരു കൗതുകം, അങ്ങനെ എടുത്തു..!നാടൻ തോക്കുമായി യുവാവ് പിടിയിൽ; റാന്നിക്കാരൻ ജോജി ആണയിട്ടു പറ‍യുന്നു….

റാ​ന്നി: നാ​ട​ന്‍ തോ​ക്ക് അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച​തി​ന് യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചേ​ത്ത​യ്ക്ക​ല്‍ പാ​റേ​ക്ക​ട​വ് ച​ക്കി​ട്ട​യി​ല്‍ തോ​മ​സ് വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ ജോ​ജി വ​ര്‍​ഗീ​സാ​ണ് (37) റാ​ന്നി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നാ​ട​ന്‍ തോ​ക്കു​മാ​യി പാ​റേ​ക്ക​ട​വു ഭാ​ഗ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഇ​യാ​ള്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ട​താ​യു​ള്ള വി​വ​രം വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​നെ സ​മീ​പ​ത്തെ സ്ത്രീ​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു.​ തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ട സ്ഥ​ലം റാ​ന്നി പോ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് വി​വ​രം റാ​ന്നി​യി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. മാ​ട​ത്ത​രു​വി​ക്ക് സ​മീ​പ​ത്തു നി​ന്നും ചാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ട തോ​ക്കാ​ണി​തെ​ന്നും കൗ​തു​ക​ത്തി​ന് എ​ടു​ത്ത​താ​ണെ​ന്നു​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ മാ​ട​ത്ത​രു​വി, ഇ​ട​മു​റി, റ​ബ​ര്‍​ബോ​ര്‍​ഡ് മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​യെ വേ​ട്ട​യാ​ടു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ഇ​യാ​ള്‍ ഈ ​സം​ഘ​ത്തി​ല്‍ അം​ഗ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ…

Read More

ക​ര്‍​ഷ​ക​രോ​ടു കരുണയി​ല്ലാ​തെ വേ​ന​ല്‍​മ​ഴ; നെ​ല്ല് കൂ​പ്പു​കു​ത്തി കി​ളി​ര്‍​ത്തിട്ടും അനങ്ങാപ്പാറ പോലെ അധികൃതർ

തി​രു​വ​ല്ല: അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ വേ​ന​ല്‍ മ​ഴ​യി​ല്‍ നെ​ല്‍​കൃ​ഷി​ക്കു​ണ്ടാ​യ വ്യാ​പ​ക നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ വൈ​കു​ന്നു. മ​ഴ​യാ​ക​ട്ടെ എ​ല്ലാ​ദി​വ​സ​വും തു​ട​രു​ന്ന​തി​നാ​ല്‍ ഇ​നി കൊ​യ്ത്തു ന​ട​ത്തേ​ണ്ട പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ആ​ശ​ങ്ക​യാ​യി. വി​ള​വെ​ത്തി​യ നെ​ല്ല് കൂ​പ്പു​കു​ത്തി കി​ളി​ര്‍​ത്തു തു​ട​ങ്ങി. നെ​ല്ല് കൊ​യ്തെ​ടു​ക്കു​വാ​ന്‍ പോ​ലും പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഗു​രു​ത​ര വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്. നെ​ല്ല് സം​ഭ​രി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഒ​രു ക്വി​ന്‍റ​ല്‍ നെ​ല്ലി​ല്‍ അ​ഞ്ച​ര കി​ലോ​യു​ടെ കു​റ​വാ​ണ് സം​ഭ​രി​ക്കു​ന്ന മി​ല്ലു​ക​ള്‍ വ​രു​ത്തു​ന്ന​ത്. ഇ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ടം വ​രു​ത്തു​ന്നു. ഈ ​ന​ഷ്ടം നി​ക​ത്തു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. പ്ര​കൃ​തിദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കൊ​യ്ത്ത് ന​ട​ക്കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ നെ​ല്ല് കി​ളി​ര്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ങ്കു​ക​ളി​ല്‍ നി​ന്നു വാ​യ്പ​യെ​ടു​ത്ത് കൃ​ഷി…

Read More

ജി. സുധാകരന്‍റെ പരാമർശം തള്ളി ആരിഫ് എംപി; ‘സി​പി​എ​മ്മി​ൽ പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലു​ക​ൾ ഉ​ള്ള​താ​യി അ​റി​യി​ല്ല’

ആ​ല​പ്പു​ഴ: രാ​ഷ്്ട്രീയ ഭേ​ദ​മെന്യേ പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലു​ക​ൾ ഉ​ണ്ടെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശം ത​ള്ളി എ.​എം.​ആ​രീ​ഫ് എം.​പി രം​ഗ​ത്ത്. ത​നി​ക്ക് എ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലു​ക​ളാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സി​പി​എ​മ്മി​ൽ പൊ​ളി​റ്റി​ക്ക​ൽ ക്ര​മി​ന​ലു​ക​ൾ ഉ​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് ആ​രി​ഫ് പ്ര​തി​ക​രി​ച്ച​ത്. അ​ങ്ങ​നെ ​ഉ​ണ്ട​ങ്കി​ൽ അ​ത് ആ​രാ​ണെ​ങ്കി​ലും ന​ട​പ​ടി എ​ടു​ക്കാ​നു​ള​ള ശ​ക്തി പാ​ർ​ട്ടി​ക്കു​ണ്ട്. രാ​ഷ്ട്രീ​യ ക്രി​മി​ന​ലു​ക​ൾ സി​പി​എ​മ്മി​ലു​ണ്ടെ​ന്ന് ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും ഉ​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും ആ​രീ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തു​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ഉ​ദ്യോ​ശ​ത്തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ്ണ​യ​ത്തി​ൽ പാ​ർ​ട്ടി മാ​ന​ദ​ണ്ഡം വെ​ച്ച​ത്. ക​ഴി​വു​ള്ള മ​ന്ത്രി​മാ​രെ​യും എം​എ​ൽ​എ​മാ​രും ഈ ​മാ​ന​ദ​ണ്ഡ​ത്തി​ൽ സീ​റ്റ് ന​ൽ​കാ​തെ മാ​റ്റി​നി​ർ​ത്തി. ആ​രെ​യും ബോ​ധ​പൂ​ർ​വം പാ​ർ​ട്ടി നേ​തൃ​ത്വം ഒ​ഴി​വാ​ക്കി​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള മാ​റ്റി​യ​തി​ന്‍റെ വി​ല​യി​രു​ത്ത​ൽ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യൂ. പു​തി​യ ആ​ൾ​ക്കാ​ർ​ക്ക് അ​വ​സ​രം ല​ഭി​ച്ചാ​ലെ അ​വ​രു​ടെ ക​ഴി​വ്…

Read More

ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡിന്റെ രണ്ടാം തരംഗം ! വാരാന്ത്യ ലോക്ഡൗണും നൈറ്റ് കര്‍ഫ്യൂവും കൊണ്ട് കാര്യമില്ലെന്നും ദീര്‍ഘകാല ലോക്ഡൗണ്‍ കൊണ്ടേ വൈറസ് വ്യാപനത്തെ തടയാനാകൂ എന്നും വിദഗ്ധര്‍…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോള്‍ ഇരകളാകുന്നതില്‍ അധികവും യുവാക്കള്‍. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവില്‍ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നത്. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടല്‍ സംബന്ധിയായ പ്രശ്നങ്ങള്‍, ഓക്കാനം, കണ്ണുകള്‍ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’ ജെനസ്ട്രിങ്സ് ഡയഗനോസ്റ്റിക് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഗൗരി അഗര്‍വാള്‍…

Read More

ന​ര​ന്‍ സി​നി​മ എ​ഴു​തി​യ​ത് മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ശ​ക്ത​നാ​യ നാ​യ​ക​നാ​യി​രു​ന്നു ന​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ മു​ള്ള​ന്‍​കൊ​ല്ലി വേ​ലാ​യു​ധ​ന്‍. 2005-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​ണ്. ര​ഞ്ജ​ന്‍ പ്ര​മോ​ദ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ജോ​ഷി​യാ​യി​രു​ന്നു. കു​റേ പ​രാ​ജ​യ സി​നി​മ​ക​ള്‍​ക്കു ശേ​ഷം മോ​ഹ​ന്‍​ലാ​ല്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ന​ര​ന്‍. മോ​ഹ​ന്‍​ലാ​ലി​നോ​ടൊ​പ്പം മ​ധു, സി​ദ്ദി​ഖ്, ഇ​ന്ന​സെ​ന്റ്, ജ​ഗ​തി ശ്രീ​കു​മാ​ര്‍, ഭീ​മ​ന്‍ ര​ഘു, മാ​മു​ക്കോ​യ, ദേ​വ​യാ​നി, ഭാ​വ​ന, ബി​ന്ദു പ​ണി​ക്ക​ര്‍, സോ​നാ നാ​യ​ര്‍, രേ​ഖ, സാ​യി കു​മാ​ര്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്.ന​ര​ന്‍ എ​ന്ന ചി​ത്രം മ​മ്മൂ​ട്ടി​യ്ക്ക് വേ​ണ്ടി എ​ഴു​തി​യ​താ​ണെ​ന്ന് തി​ര​ക്ക​ഥ​കൃ​ത്ത് ര​ഞ്ജ​ന്‍ പ്ര​മോ​ദ് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ന​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​യി താ​ന്‍ ആ​ദ്യം ലാ​ല​ട്ട​നെ​യ​ല്ല മ​മ്മൂ​ക്ക​യെ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ……

Read More

എ​ന്‍റെ  അമ്മായിയമ്മ, ക​രീ​ന ക​പൂ​ര്‍ തുറന്ന് പറ‍യുന്നു

അ​മ്മ​യെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ ചോ​ദി​ക്കു​മ്പോ​ള്‍ ഞാ​ന്‍ പ​രി​ഭ്രാ​ന്ത​യാ​കും. അ​ത്ര​യും മ​ഹ​ത്താ​യ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യ ഒ​രാ​ളെ കു​റി​ച്ചാ​ണ് അ​വ​ര്‍ എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്. എ​ങ്ങ​നെ​യാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഇ​തി​ഹാ​സ​മാ​യ ഒ​രാ​ളെ കു​റി​ച്ച് എ​ന്താ​ണ് ഞാ​ന്‍ പ​റ​യു​ക? ഈ ​ഭൂ​മി​യി​ല്‍ ഏ​റ്റ​വും യോ​ഗ്യ​യാ​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളാ​ണ് എ​ന്‍റെ ഭ​ര്‍​തൃ​മാ​താ​വ് എ​ന്ന​തി​ല്‍ ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ്. ഇ​ത്ര​യേ​റെ സ്‌​നേ​ഹ സ​മ്പ​ന്ന​യാ​യ ഒ​രു വ്യ​ക്തി​യെ ഭ​ര്‍​തൃ​മാ​താ​വാ​യി ല​ഭി​ച്ച​തി​ല്‍ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെന്ന്ക​രീ​ന ക​പൂ​ര്‍

Read More

സൗ​ന്ദ​ര്യ​ത്തി​ന് പി​ന്നി​ല്‍

കു​റ​ച്ച് കാ​ല​മാ​യി​ട്ട് റൊ​മാ​ന്‍​സ് താ​ന്‍ ചെ​യ്യു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ന​ല്ല ല​വ് സ്റ്റോ​റി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ അ​ടു​ത്ത സി​നി​മ​യ്ക്കാ​യി ഞാ​ന​ത് സ്വീ​ക​രി​ച്ചേ​ക്കും. റൊ​മാ​ന്‍റിക് ഇ​തി​വൃ​ത്ത​മാ​യി വ​രു​ന്ന നി​ര​വ​ധി ക​ഥ​ക​ള്‍ ഞാ​ന്‍ ഇ​തി​ന​കം കേ​ട്ട് ക​ഴി​ഞ്ഞു.​ഏ​റ്റ​വും ര​സ​ക​ര​മാ​യൊ​രു പ്ര​ണ​യ​ക​ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് ഞാ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന് പി​ന്നി​ല്‍ യാ​തൊ​രു ര​ഹ​സ്യ​വു​മി​ല്ല. ഒ​രാ​ള്‍ ചെ​റു​പ്പ​മാ​യി കാ​ണ​പ്പെ​ട്ടു എ​ന്ന് പ​റ​യു​ന്ന​തി​ല്‍ വ​ലി​യ നേ​ട്ടം ഉ​ള്ള​താ​യി എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ഒ​രാ​ള്‍ ചെ​റു​പ്പ​മാ​ണോ അ​ല്ലെ​ങ്കി​ല്‍ വ​യ​സാ​യി എ​ന്നോ പ​റ​യു​ന്ന​ത​ല്ല, അ​വ​ര്‍ സ​ന്തു​ഷ്ട​രാ​ണെ​ന്ന് പ​റ​യു​ന്ന​തി​നാ​ണ് പ്ര​ധാ​ന്യ​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. -മ​ഞ്ജു വാ​ര്യ​ര്‍

Read More

എന്റെ സുന്ദരിനികിയും സ്‌പെഷലാണ് ! തന്റെ ജീവിതത്തിലുണ്ടായിരിക്കുന്ന പുതിയ കാര്യം ആരാധകരെ അറിയിച്ച് നസ്രിയ…

വിവാഹത്തിനു ശേഷം വളരെ അപൂര്‍വം ചിത്രങ്ങളില്‍ മാത്രമേ നസ്രിയ നസിം അഭിനയിച്ചിട്ടുള്ളൂ. കൂടെ, ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിങ്ങനെ പോകുന്നു അത്. ഇപ്പോഴിതാ, ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നസ്രിയ. ‘എന്റെ സുന്ദരിനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. ”ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്‌പെഷല്‍ ആണല്ലോ, എന്റെ സുന്ദരനികിയും സ്‌പെഷല്‍ ആണ്,” നസ്രിയ കുറിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. നികേത് ബൊമ്മി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, തന്‍വി റാം എന്നിവരും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

Read More

മ​ന്‍​സൂ​ര്‍ കേസിൽ ര​തീ​ഷി​നെ ആ​ക്ര​മി​ച്ച​താ​രെ​ല്ലാം? ചു​രു​ള​ഴി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്; റി​മാ​ന്‍​ഡി​ലു​ള്ള​വ​രെ വീ​ണ്ടുംചോ​ദ്യം ചെ​യ്യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ര​തീ​ഷി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന എ​ട്ടു​പേ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​രെ ചോ​ദ്യം ചെ​യ്യും. കൃ​ത്യം ന​ട​ന്നി​ട​ത്തു​ള്ള​വ​രെ മു​ഴു​വ​ന്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ പ്രാ​ഥ​മി​ക വി​വ​രം. ഈ ​പ​രി​ക്കു​ക​ള്‍ എ​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​മ്പോ​ള്‍ ര​തീ​ഷി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റി​രു​ന്നോ എ​ന്ന് ക​ണ്ടെ​ത്താ​നും ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ സാ​ധി​ക്കും. മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ…

Read More