സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഈ ​മാ​സം എ​ട്ടു മു​ത​ൽ 16 വ​രെ ഒ​ന്പ​തു ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:- ‣അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 7.30 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം‣ബാ​ങ്ക്, ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാം. ‣ബേ​ക്ക​റി, പ​ഴം, പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന, ഇ​റ​ച്ചി, മീ​ൻ ക​ട​ക​ൾ തു​റ​ക്കാം.‣ഭ​ക്ഷ​ണം, മ​രു​ന്ന്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും. ‣റോ​ഡ്-​ജ​ല​ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തും.‣ആ​ശു​പ​ത്രി​യി​ലേ​ക്കും വാ​ക്സി​നേ​ഷ​നാ​യും പോ​കു​ന്ന​വ​രു​ടെ വാ​ഹനം ത​ട​യി​ല്ല.‣വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ത്ര​ക​ൾ​ക്കും ത​ട​സ​മി​ല്ല. ‣അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടാ​ക്സി, ഓ​ട്ടോ സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കാം.‣അ​ന്ത​ർ ജി​ല്ലാ യാ​ത്ര​ക​ള്‍ പാ​ടി​ല്ല. ‣അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്യു​ന്ന​വ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.‣വീ​ട്ടു ജോ​ലി​ക്കാ​ർ​ക്കും ഹോം ​ന​ഴ്‌​സു​മാ​ർ​ക്കും യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. ‣ച​ര​ക്കു​നീ​ക്ക​ത്തി​നും ത​ട​സ​മി​ല്ല.‣ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യാ​കാം.‣പെ​ട്രോ​ൾ…

Read More

ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്; ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണിൽ കെഎസ്ആർടിസി സർവീസ് നടത്തില്ല. ഇ​ന്നും നാ​ളെ​യും കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തും. ആ​വ​ശ്യം വ​ന്നാ​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​ല​യാ​ളി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ മൂ​ന്ന് ബ​സു​ക​ൾ സ​ജ്ജ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള വി​വി​ധ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഈ മാസം 31 വരെ മു​പ്പ​തോ​ളം സ​ർ​വീ​സു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ല്‍​വെ റ​ദ്ദാ​ക്കി​യ​ത്. തി​രു​ന​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, മം​ഗ​ലാ​പു​രം-​കൊ​ച്ചു​വേ​ളി അ​ന്ത്യോ​ദ​യ(​വീ​ക്കി​ലി), മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട്, എ​റ​ണാ​കു​ളം-​ബാം​ഗ്ലൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, ബാ​ന​സ​വാ​ടി -എ​റ​ണാ​കു​ളം, മം​ഗ​ലാ​പു​രം -തി​രു​വ​ന​ന്ത​പു​രം, നി​സാ​മു​ദീ​ന്‍ -തി​രു​വ​ന​ന്ത​പു​രം വീ​ക്ക്ലി എ​ന്നീ ട്രെ​യി​നു​ക​ളും അ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ര്‍​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്‌.

Read More

ഹൃദ്രോഗസാധ്യത ; വേണ്ടത് മരുന്നുകൾ, കൂടാതെയുള്ള കൊളസ്ട്രോൾ നിയന്ത്രണം

പ്ര​മേ​ഹ​വും അ​മി​ത ര​ക്ത​സ​മ്മ​ർ​ദ​വും മി​ക്ക​പ്പോ​ഴും ഒ​രു​മി​ച്ചു സ​ഹ​വ​സി​ക്കു​ന്നു. പ​ഞ്ച​സാ​ര​യെ വെ​ളു​ത്ത വി​ഷ​മെ​ന്നാ​ണു വി​ളി​ക്കു​ക. പ​ഞ്ചാ​സ​ര​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും അ​ന്ന​ജ​മ​ട​ങ്ങി​യ ആ​ഹാ​ര​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്നു. പ്രമേഹരോഗികളിൽ ജനിതകമായ പ്രവണത മുൻപന്തി യിൽ നിൽക്കുന്നു. കൃ​ത്യ​മാ​യ വ്യാ​യാ​മം ചെ​യ്യു​ക, നാരുകൾ അടങ്ങിയ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, സ്ട്രെ​സും മ​നോ​സം​ഘ​ർ​ഷ​വും നി​യ​ന്ത്രി​ക്കു​ക, ചി​ട്ട​യാ​യ ജീ​വി​ത​ശൈ​ലി അ​വ​ലം​ബി​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ളാ​യി നി​ല​കൊ​ള്ളു​ന്നു. എൽഡിഎൽ കൂടരുത്മ​യ​മു​ള്ള മെ​ഴു​കി​ന്‍റെ രൂ​പ​ഘ​ട​ന​യു​ള്ള കൊ​ള​സ്ട്രോ​ൾ ശ​രീ​ര​ത്തി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഒ​ഴി​ച്ചു​കൂ​ടാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. എ​ന്നാ​ൽ അ​ധി​ക​മാ​യാ​ൽ അ​തു വി​ല്ല​നാ​യി മാ​റും. കൊ​ള​സ്ട്രോ​ളി​ന്‍റെ ഉ​പ​ഘ​ട​ക​മാ​യ സാ​ന്ദ്ര​ത കു​റ​ഞ്ഞ എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ ഒ​രു ശ​ത​മാ​നം കൂ​ടു​ന്പോ​ൾ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത മൂ​ന്നു ശ​ത​മാ​നം വ​ർ​ധി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഹൃ​ദ്രോ​ഗ​മു​ണ്ടാ​തി​രി​ക്കാ​നും ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യി​ക്ക​ഴി​ഞ്ഞ് വീ​ണ്ടു​മൊ​രു അ​റ്റാ​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നും എ​ൽ​ഡി​എ​ല്ലി​ന്‍റെ തോ​ത് ക​ർ​ശ​ന​മാ​യി കു​റ​ഞ്ഞി​രി​ക്ക​ണം. ഹാ​ർ​ട്ട​റ്റാ​ക്ക് ക​ഴി​ഞ്ഞ​വ​ർ​ക്ക് 55 മി​ലി​ഗ്രാം ശ​ത​മാ​ന​ത്തി​ൽ കു​റ​ഞ്ഞി​രി​ക്ക​ണ​മെ​ന്നാ​ണ്…

Read More

 നീന്തലറിയാവുന്ന മരുകൻ എങ്ങന്‍റെ മുങ്ങി മരിക്കും; യു​വാ​വി​നെ കു​ള​ത്തി​ൽ അ​ർ​ധ​ന​ഗ്ന​നാ​യി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദുരൂഹത; ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങൾ ഇങ്ങനെ…

ച​ങ്ങ​നാ​ശേ​രി: അ​ർ​ധ​ന​ഗ്ന​നാ​യ നി​ല​യി​ൽ യു​വാ​വി​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. വാ​ഴ​പ്പ​ള്ളി കേ​ള​മ്മാ​ട്ട് പ​രേ​ത​നാ​യ കെ.​വി മ​ണി​യ​നാ​ചാ​രി​യു​ടെ മ​ക​ൻ കെ.​എം മു​രു​കേ​ശി(​മു​രു​ക​ൻ- 42)നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പാ​ന്‍റും ഷ​ർ​ട്ടും ധ​രി​ച്ചു ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​ണ് മു​രു​ക​ൻ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്കു പോ​യ​ത്. ഇ​ന്ന​ലെ മ​തു​മൂ​ല വാ​ര്യ​ത്തു​കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്പോ​ൾ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഖ​ത്തു ധ​രി​ച്ചി​രു​ന്ന മാ​സ്കും ഉ​ണ്ടാ​യി​രു​ന്നു. മു​രു​ക​ൻ നീ​ന്ത​ൽ വ​ശ​മു​ള്ള ആ​ളാ​യി​രു​ന്നു. ഇ​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ ഇ​ട​ത്തു നി​ന്നും മു​രു​ക​ന്‍റെ വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.ച​ങ്ങ​നാ​ശേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ആ​യി​ട്ടും മ​ട​ങ്ങി​വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​രം ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ഫോ​ണ്‍ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന്…

Read More

മൂത്തമകനെ കണ്ടാല്‍ സഞ്ജയ് യെ പോലെ തന്നെ! പിരിഞ്ഞു കഴിയുകയാണെങ്കിലും ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും പ്രണയിക്കുന്നു; ‘വൈശാലി’ പറയുന്നു…

മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് ചിത്രങ്ങളാണ് വൈശാലിയും ഞാന്‍ ഗന്ധര്‍വനും. പ്രണയവും, വിരഹവും നിറഞ്ഞ ഈ ചിത്രങ്ങള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വന്‍. എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും ഭാമയായുമൊക്കെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സുപര്‍ണ. ഭരതന്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെയാണ് സുപര്‍ണ പ്രശസ്തയായത്. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, വിറ്റ്‌നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. വൈശാലിയിലെ തന്റെ നായകനെത്തന്നെ പിന്നീടു പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ. ഇഷ്ടജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു എന്നത് സുപര്‍ണയുടെ ആരാധകര്‍ക്കെല്ലാം സന്തോഷം നല്‍കിയ വാര്‍ത്ത…

Read More

എനിക്ക് അഭിപ്രായം പറയാന്‍ വേറെ മാര്‍ഗമുണ്ട്! ട്വിറ്ററില്‍ നിന്നു അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കങ്കണ

ട്വിറ്ററില്‍ നിന്നു തന്റെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. ട്വിറ്റര്‍ ഇല്ലെങ്കിലും തന്റെ കാര്യങ്ങള്‍ പറയാന്‍ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ട്വിറ്റര്‍ എന്റെ അഭിപ്രായം ശരിവെച്ചു. അവര്‍ അമേരിക്കക്കാരാണ്. വെളുത്ത വര്‍ഗക്കാര്‍ കരുതുന്നത്, നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകളായിരിക്കുമെന്നാണ്. മറ്റുള്ളവര്‍ എന്താണ് പറയേണ്ടത്, ചിന്തിക്കേണ്ടത് എന്നെല്ലാം അവരാണ് തീരുമാനിക്കുതെന്നാണ്. ഇത് ജനാധിപത്യത്തിന്റെ മരണമാണ്. എനിക്ക് അഭിപ്രായം പറയാന്‍ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉള്‍പ്പടെ അതിനുള്ള മാര്‍ഗങ്ങളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും ഞാന്‍ എക്കാലവും നിലനില്‍ക്കുകയെന്നതാണ് എന്റെ നിലപാട് കങ്കണ വ്യക്തമാക്കി. ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെത്തുടര്‍ന്നാണ് കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്. പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി…

Read More

ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി; കാരണമായി  പ്രസിഡന്‍റും അംഗങ്ങളും പറ‍യുന്നതിങ്ങനെ…

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി. മു​ക്കം ടൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​നാ​ലാം വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണും മു​ക്കം ന​ഗ​ര​സ​ഭ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണും ആ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ക്കം ക​ട​വ് പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ത്തി പൊ​ളി​ച്ചു മാ​റ്റി​യ​ത്. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കോവി​ഡ് രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ​ അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന വ​ഴി യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ കെ​ട്ടി​യ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളെ മു​ക്കം കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കോ മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള വ​ഴി​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തൊ​രു പ്രാ​കൃ​ത​മാ​യ നി​ല​പാ​ടാ​ണെ​ന്നും അ​ട​ച്ചു​പൂ​ട്ടു​ന്ന സ​മ​യ​ത്ത് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത്…

Read More

നാടു വിറപ്പിച്ച കാലിയ! ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി….

ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി. ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളില്‍ ഏറെയും. ഇവരില്‍നിന്നു ലഹരികടത്ത്, പെണ്‍വാണിഭം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്. ഇവര്‍ ജയിലില്‍ മഞ്ചേശ്വരം കടമ്പാര്‍ അടുക്കത്തുഗുരി മിയാ പാദു അബ്ദുള്‍ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങള്‍പ്പാടി കൊട്ട ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (32), മങ്ങള്‍പാടി ബെത്തെല അബ്ദുള്‍ ഷബീര്‍ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിര്‍ (26), മീന്‍ഞ്ച മജ്ബയില്‍ എം.എം.ക്വാര്‍ട്ടേജില്‍ ഇബ്രാഹിം മുറാസ് (21), പുത്തിഗെ സീതാംഗോളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (32), കടമ്പാര്‍…

Read More

ഇവിടെ നായ്ക്കൾ മനുഷ്യന്റെ ഉറ്റ ചങ്ങാതി, അവിടെ വീട്ടുജോലിക്കാർ! മടിപിടിച്ചിരിക്കുന്ന നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്‍ക്കും ഈ നായ്ക്കള്‍ മാതൃകയാകണം

മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്നാണ് നായ്ക്കളെക്കുറിച്ച് പറയുന്നത്. ഉറ്റ ചങ്ങാതിയാകുമ്പോള്‍ അവശ്യഘട്ടങ്ങളില്‍ നമുക്ക് വേണ്ട സഹായങ്ങളും ചെയ്യണമല്ലോ… അമേരിക്ക സ്വദേശിയായ ലിന്‍ഡ ഖുഷ് എന്ന അറുപത്തിമൂന്നുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ നായ്ക്കള്‍ കൂട്ടുകാര്‍ മാത്രമല്ല വീട്ടു ജോലിക്കാര്‍കൂടിയാണ്. വേട്ട നായ്ക്കളുടെ ഇനത്തില്‍പ്പെട്ട മൂന്നു നായ്ക്കളാണ് ലിന്‍ഡയ്ക്കു കൂട്ടായുള്ളത്. തന്റെ യജമാനത്തിക്ക് ഒരാവശ്യമെന്നു കണ്ടാല്‍ സഹായിക്കാന്‍ റേക്കയും റോക്‌സിയും റിലിയും മത്സരിച്ചു മുന്നിലുണ്ടാകും. സഹായമെന്നു പറഞ്ഞാല്‍ പത്രം എടുത്തു കൊണ്ടുവരുന്നതോ ചെരുപ്പുകള്‍ യഥാസ്ഥാനത്തു കൊണ്ടുവയ്ക്കുന്നതോ ഒന്നുമല്ല. ലിന്‍ഡയുടെ നായ്ക്കള്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും വിസ്മയിച്ചു നിന്നുപോകും. ലിന്‍ഡയുടെ വീട് തുടയ്ക്കുന്നതും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതും തുണികള്‍ അലക്കുന്നതുമെല്ലാം യജമാനത്തിക്കൊപ്പം റേക്കയും റോക്‌സിയും റിലിയും ചേര്‍ന്നാണ്. ‘ഇതിനായി ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് അതൊരു ഭാരമാകുന്നതുപോലെ ഇതുവരെ പെരുമാറിയിട്ടില്ല. ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ജോലികള്‍ പ്രത്യേകം വീതിച്ചു നല്‍കിയിട്ടുണ്ട്.’…

Read More

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവർച്ച; റോ​ബി​ൻ ഹു​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ഗോ​വ​യി​ൽ പി​ടി​യി​ൽ

സു​രേ​ഷ് ബാ​ബുതി​രു​വ​ന​ന്ത​പു​രം: ഭീ​മാ ജ്വ​ല്ല​റി ഉ​ട​മ ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് റോ​ബി​ൻ ഹു​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ ഗോ​വ‍​യി​ൽ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ ഒ​രു ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ പി​ടി​യി​ലാ​യ വി​വ​രം ഗോ​വ പോ​ലീ​സ് കേ​ര​ള പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യെ അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നെ​തി​രെ കേ​ര​ളാ പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടി​സ് ഉ​ൾ​പ്പെ​ടെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കൂ​ടാ​തെ ക​ർ​ണാ​ട​ക, ആ​ന്ധ്ര, ഡ​ൽ​ഹി പോ​ലീ​സി​നും ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ചി​ത്ര​ങ്ങ​ൾ ക​ണ്ട ഡ​ൽ​ഹി പോ​ലീ​സാ​ണ് ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രേ​യും സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വി​ഷു ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ​യാ​ണ് ഭീ​മാ ഗോ​വി​ന്ദ​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളും…

Read More