ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ല​! ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യും. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ സം​വി​ധാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്: പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​നി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ രോ​ഗ​വ്യാ​പ​നം പി​ടി​ച്ച് കെ​ട്ടാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​വ​ർ പോ​ലീ​സി​ല്‍ നി​ന്ന് പാ​സ് വാ​ങ്ങ​ണം. മ​റ്റു…

Read More

വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത! വീ​ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം; മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​ന​ക​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വീ​ട്ടി​നു​ള്ളി​ൽ പൊ​തു ഇ​ട​ങ്ങ​ൾ കു​റ​യ്ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ൽ, പ്രാ​ർ​ഥ​ന, ടി​വി കാ​ണു​ന്ന​ത് എ​ന്നി​വ കൂ​ട്ട​ത്തോ​ടെ ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​പ്പോ​ഴോ​ക്കെ അ​യ​ൽ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഡ​ബി​ൾ മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം.  അ​യ​ൽ വീ​ടു​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ സോ​പ്പി​ട്ട് കൈ ​ക​ഴു​ക​ണം. വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ സോ​പ്പി​ട്ട് ക​ഴു​ക​ണം. വീ​ടി​നു പു​റ​ത്തു​പോ​കു​ന്ന​വ​ർ കു​ട്ടി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ത്തു. മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടേ​യും ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടേ​യും ക്ലി​നി​ക്കു​ക​ൾ കൊ​വി​ഡ് കാ​ല​ത്തി​ന് മു​ന്നേ തു​ട​ങ്ങി​യി​രു​ന്നു​. ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ ​ഹെ​ൽ​ത്ത് സം​വി​ധാ​നം വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ഡാ​റ്റേ ബേ​സ് ഉ​ണ്ടാ​ക്കും. കൊ​വി​ഡ് സാ​ഹ​ച​ര്യം ഭാ​വി​യി​ൽ ആ​വ​ര്‍​ത്തി​ച്ചാ​ലും ഡാ​റ്റാ ബേ​സ് ഗു​ണം ചെ​യ്യും.…

Read More

അതവിടെ കിടക്കട്ടേ…ഒരു രസമല്ലേ ! നിങ്ങളുടെ നഗ്ന വീഡിയോ പ്രചരിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞയാള്‍ക്ക്‌ രഞ്ജിനി ഹരിദാസ് നല്‍കി മറുപടി ഇങ്ങനെ…

മലയാളത്തിലെ ഏറ്റവും ജനപ്രിയയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടി എന്ന നിലയിലും മോഡല്‍ എന്ന നിലയിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. അവതാരക എന്ന നിലയില്‍ ആണ് താരം കൂടുതലും ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരു യൂട്യൂബര്‍ കൂടിയാണ് താരം.ബോള്‍ഡ് ക്യാരക്ടര്‍ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ധൈര്യത്തോടെ തുറന്നുപറയാന്‍ മടികാണിക്കാത്ത അപൂര്‍വം ചില സെലിബ്രിറ്റികളിലൊരാളാണ് താരം. സ്ത്രീകള്‍ക്ക് വേണ്ടി താരം എപ്പോഴും ശബ്ദം ഉയര്‍ത്താറുണ്ട്. ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിള്‍ വീഡിയോ എന്ന നിലയില്‍ പ്രചരിക്കുന്നത്. തന്റെ മേല്‍ ചാര്‍ത്തപ്പെട്ട റൂമര്‍ വളരെ സിമ്പിള്‍ ആയി ലാഘവത്തോടെ കൂടി ചിരിച്ചുകൊണ്ട് നിരസിക്കുന്ന രഞ്ജിനി ഹരിദാസിനെയാന്ന് മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു അഭിമുഖത്തില്‍ കുറച്ചുപേര്‍ രഞ്ജിനി ഹരിദാസിനോട്, രഞ്ജിനിയുടേതാണെന്ന് പ്രചരിക്കുന്ന ഒരു എംഎംസിനെ…

Read More

അന്യനെപ്പോലെ ഞാന്‍ നോക്കി നിന്നു ! മകന്റെ ജന്മദിനാഘോഷം വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് കിഷോര്‍ സത്യ…

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കിഷോര്‍ സത്യ. സിനിമയിലും മിനിസ്്ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോള്‍ കോവിഡ് കാരണം മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കുചേരാന്‍ കഴിയാഞ്ഞതിന്റെ വേദന പങ്കുവെച്ച് കിഷോര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. ഒരു അന്യനെപോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നുവെന്നാണ് താരം പറയുന്നത്. കിഷോറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു….. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവന്‍ കേക്ക് മുറിക്കുന്നത് ഞാന്‍ കണ്ടു….. കുറെ ദിവസമായി കൊച്ചിയില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു ഞാന്‍. ഇന്നലെയാണ് തിരിച്ചെത്തിയത്…. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈന്‍ തീരുമാനിച്ചു ഞാന്‍. യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകള്‍ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും….…

Read More

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു ! അന്ത്യം ഡല്‍ഹി എയിംസില്‍ വച്ച്…

അധോലോക നായകന്‍ ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് രാജന്റെ പേരിലുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ എതിരാളിയായായിരുന്നു രാജന്‍ വാഴ്ത്തപ്പെട്ടത്. ദാവൂദ്-ഛോട്ടാ രാജന്‍ പോരാട്ടങ്ങള്‍ ഒരു കാലത്ത് മുംബൈയെ രക്തക്കളമാക്കുന്നതില്‍ പ്രധാന പങ്കുവച്ചിരുന്നു.

Read More

അയല്‍ സംസ്ഥാനത്തു നിന്നും വരനെത്തി ! എന്നാല്‍ കല്യാണത്തിന് തൊട്ടുമുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചു; പിന്നീട് കല്യാണം നടന്നത് പിപിഇ കിറ്റ് ധരിച്ച്…

കോവിഡ് വിവാഹാഘോഷങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആഘോഷപൂര്‍വം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്ന മിക്കവരും ഇപ്പോള്‍ ചടങ്ങു മാത്രമായി വിവാഹം നടത്തി തൃപ്തി അടയുകയാണ്. പിപിഇ കിറ്റ് ധരിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ കഥയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തു വരുന്നത്. കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയത്തിന് തന്നെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അല്‍മോറയില്‍ വ്യാഴാഴ്ചയാണ് സംഭവം. മുന്‍ നിശ്ചയപ്രകാരം കല്യാണം നടത്താന്‍ ജില്ലാ ഭരണകൂടം അനുവദിക്കുകയായിരുന്നു. വധുവരന്മാര്‍ പിപിഇ കിറ്റ് ധരിച്ചാണ് മണ്ഡപത്തില്‍ വന്നത്. പതിവ് പോലെ ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ടുദിവസം മുന്‍പാണ് വധു കോവിഡ് പരിശോധനയ്ക്ക് വിധേയയായത്. രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് പരിശോധനയ്ക്ക് തയ്യാറായത്. വ്യാഴാഴ്ച കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തെ സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. കല്യാണത്തിനായി വരന്‍ നേരത്തെ തന്നെ വേദിയില്‍ എത്തിയിരുന്നു.…

Read More

സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന 25000 പേര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍ ! സല്ലുവിന്റെ സഹായം ഇങ്ങനെ…

കോവിഡ് പ്രതിസന്ധി മറ്റേതു മേഖലയെയും പോലെതന്നെ സിനിമ മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ ധനസഹായം നല്‍കുന്നത്. 1500 രൂപ വീതമാണ് ആദ്യഗഡുക്കളായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3000 രൂപ വീതം സല്‍മാന്‍ ഖാന്‍ വിതരണം ചെയ്തിരുന്നു. സല്‍മാന് പുറമേ യഷ്രാജ് ഫിലിംസും തൊഴിലാളികള്‍ക്ക് സഹായം നല്‍കും. സിനിമയില്‍ ജോലി ചെയ്യുന്ന 35000 അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തു നല്‍കുമെന്ന് യഷ്രാജ് ഫിലിംസ് അറിയിച്ചു. കോവിഡ് ആദ്യതരംഗത്തില്‍ നിന്ന് കരകയറി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിനിമ. അതിനിടെയാണ് രണ്ടാം തംരംഗം ആഞ്ഞടിക്കുന്നത്. ഇതോടെ സിനിമാസെറ്റുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണമടക്കമുള്ള ജോലികള്‍ നിന്നു പോവുകയും ചെയ്തതോടെ വീണ്ടും…

Read More

മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചോ? കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​കയായ  ചി​ന്താ ജെ​റോം മറുപടി പറയുന്നു

തി​രു​വ​ന​ന്ത​പു​രം: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ല്ല താ​ൻ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ചി​ന്ത ജെ​റോം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തിരുന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണെ​ന്ന് കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ ബോ​റി​സ് പോ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. 45 വ​യ​സ് പി​ന്നി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന വി​മ​ർ​ശ​ന​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ഉ​യ​ർ​ന്ന​ത്. കോവി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ലാ​ണ് ചി​ന്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് യു​വ​ജ​ന ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ന്ന നി​ല​യി​ൽ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മ​റ്റ് ഏ​ജ​ന്‍​സി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് പ്രാ​യ​പ​രി​ധി കേ​ന്ദ്രം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ഇ​ത​നു​സ​രി​ച്ചാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍…

Read More

ചൈനീസ് റോക്കറ്റിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കേണ്ടി വരുമോ ? നിയന്ത്രണം വിട്ട മിസൈല്‍ ജീവിതത്തിനു ഭീഷണിയാകുന്നതിങ്ങനെ…

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്. എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു…

Read More

 സ​ന്ദ​ര്‍​ശ​ക​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കുന്നു; ജയിൽ പുള്ളികളെ കാണണമെങ്കിൽ ഇ- ​മു​ലാകാ​ത്ത് ഉപയോഗിക്കണം

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ഇനി ജയിൽപുള്ളികളെ കാണണമെങ്കിൽ ഇ-മുലാകാത്ത് ഉപയോ ഗിക്കണം. ജ​യി​ലു​ക​ളി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പൂ​ര്‍​ണ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. സെ​ന്‍​ട്ര​ല്‍, ഓ​പ്പ​ണ്‍, ജി​ല്ലാ ജ​യി​ലു​ക​ളി​ലും സ​ബ് ജ​യി​ലു​ക​ളി​ലു​മെ​ല്ലാം സ​ന്ദ​ര്‍​ശ​ക​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ-​മു​ലാ​കാ​ത്ത് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ട​വു​ക​രു​മാ​യി ബ​ന്ധു​ക്ക​ള്‍​ക്ക് ഓ​ൺ​ലൈ​ൻ കൂ​ടി​ക്കാ​ഴ്ച​ക്കു​ള്ള സൗ​ക​ര്യ​മാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക് സെ​ന്‍റ​ര്‍ (എ​ന്‍​ഐ​സി) വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ-​പ്രി​സ​ണ്‍ സോ​ഫ്റ്റ്‌​വേ​റി​ലാ​ണ് ത​ട​വു​കാ​രു​ടെ കൂ​ടി​ക്കാ​ഴ്ച ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യി​ലി​ല്‍നി​ന്നു അ​നു​വ​ദി​ക്കു​ന്ന ലി​ങ്ക് വ​ഴി മൊ​ബൈ​ല്‍ ഫോ​ണ്‍, ടാ​ബ്, ലാ​പ്‌​ടോ​പ്, കം​പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു കൂ​ടി​ക്കാ​ഴ്ച ന​ട​ത്താം. വാ​ട്‌​സ് ആ​പ്പ് മു​ഖേ​ന​യും വീ​ഡി​യോ കോ​ള്‍ വ​ഴി​യും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു​ണ്ട്.

Read More